0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 1992

എടത് കൈ മുട്ടിൽ പിടിച്ച് കറക്കി വലത് കൈ പിടിച്ച് വലിച്ച് ഇരുത്തി

പപ്പ : i missed you so much... 😁

ഞാൻ : ആണോ പോട്ടെ

പപ്പ : അതേ ഞാൻ ഒരു നൂറ് രൂപ എടുത്തെ

ഞാൻ : അയിന്

പപ്പ : ice cream വാങ്ങാൻ

ഞാൻ : 🙄 ഉം... 😏

പപ്പ : ഈ മോന്ത ഞാൻ പിടിച്ച് കല്ലിൽ ഒരക്കും

ഞാൻ : ഇല്ല ഇനി ചെയ്യില്ല 😁

പപ്പ : ഈ ചിരി സത്യം അല്ലേ കുട്ടാ

ഞാൻ : 😊 ഓന്ന് ഉണ്ണിയെ

പപ്പ : 😂

ഞാൻ : അതായത് സ്നേഹം ഇണ്ടായിരുന്നു അത് കാണിക്കാൻ മാത്രം ഒരു ബന്ധം ഇല്ലായിരുന്നു നമ്മള് തമ്മില് ഉം

പപ്പ : എന്നോട് വല്ല ദേഷ്യം ഇണ്ടേ പറയണം 😁

ഞാൻ : ഇല്ല മുത്ക് താഴ്ത്തി രണ്ട് തരാ

പപ്പ : അയ്യടാ അത് വേണ്ടാ 😂

ഞാൻ : അല്ല എനിക്ക് അതാ ശീലം

പപ്പ : അന്ന് തന്നത് ഇഷ്ട്ടപ്പെട്ടോ

ഞാൻ : എന്ന് തന്നത് 😨👀

പപ്പ : ഇഹിഹി 😝

ഞാൻ : വിട് വിട്

പപ്പ : കളിക്കല്ലേ

ഞാൻ : എനിക്ക് ഒറങ്ങണം വിടെന്നെ

പപ്പ എന്റെ കഴുത്തിൽ പിടിച്ച് കട്ടിലില് അമർത്തി പിടിച്ചു

പപ്പ : karate black belt ആണ് ഞാൻ അറിയാലോ

ഞാൻ : ഉം 🙂

പപ്പ : മാല എവടെ 😡

ഞാൻ : ഉം... ഏത് മാല

പപ്പ : ഞാൻ ഇട്ട് തന്നത്

ഞാൻ : ആഹ്

പപ്പ : ഏഹ് കളഞ്ഞോ അതിനെ 😨

ഞാൻ : ഇല്ല അമ്മടെ കൈയ്യില് കൊടുത്തു ഞാൻ അത് അന്ന് മാല ഇടാൻ പോണ ദിവസം കാലത്ത്

പപ്പ : ഹോ പേടിച്ച് പോയി good boy

ഞാൻ : ഞാൻ ഒരു കാര്യം പറഞ്ഞാ സങ്കടം

💬 Comments

View all comments