Chapter Title : കാന്താരി 11 [Doli]
അവളെ വിളിച്ചു
പപ്പ : halo
ഞാൻ : sorry ഇപ്പഴാ ഫോൺ എടുക്കാൻ തന്നെ ടൈം കിട്ടിയത്
പപ്പ : ഓ
ഞാൻ : ദേഷ്യാ
പപ്പ : അതേ
ഞാൻ : ദേഷ്യപ്പെട്ടോ ദേഷ്യപ്പെട്ടോ
പപ്പ : ഓ പൊറത്ത് പോയതും അഹങ്കാരം
ഞാൻ : ആയിക്കോട്ടെ
പപ്പ : മാല ഊരി കഴിഞ്ഞ് അത് വഴി പൊക്കോ
ഞാൻ : അല്ലേലും ഇനി അതൊക്കെ വെറും ഇതാ അത്രക്ക് ബിസി ആണ് ഞാൻ പോരാത്തതിന് എന്റെ ചക്കര സിദ്ധു ഇങ്ങോട്ട് shift ആണ്
പപ്പ : ഓ അവരെ മതിയല്ലോ
ഞാൻ : ആ മതി
പപ്പ : വച്ചിട്ട് പോ സാമി
ഞാൻ : അതേ മരുന്ന് കഴിക്കണം
പപ്പ : 😂
ഞാൻ : sorry
പപ്പ : ശെരി okey അത് വിട്
ഞാൻ : ഒറങ്ങ് പപ്പാ പോ
പപ്പ : ഒന്നൂടെ
ഞാൻ : എന്ത്
പപ്പ : പപ്പാ
ഞാൻ : പപ്പാഹ്...
തിരിച്ച് ഒച്ച ഒന്നും ഇല്ല
ഞാൻ : halo
പപ്പ : ഹും... പറഞ്ഞോ
ഞാൻ : പപ്പാ ദേ അടി വാങ്ങും നീ
പപ്പ : ശെരി bye ഞാനെ ആ മരുന്ന് കോട് വരച്ച് വലിച്ച് കേറ്റിട്ട് ഒറങ്ങട്ടെ
ഞാൻ : good night
പപ്പ : bye
ഞാൻ : ശെരി
ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും സിദ്ധു അവന്റെ തോളിൽ പിടിച്ച് മറ്റവനും
ഞാൻ
💬 Comments
View all comments