Chapter Title : കാന്താരി 11 [Doli]
: 🙄 😊 ഇഹിഹി
സുന്ദരൻ : കോന്തൻ
സിദ്ധു : അങ്ങനെ അല്ല billu sigma 🙂
ഞാൻ : പോടാ 😡
സുന്ദരൻ : അസുരനെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന മായാജാലം അതാണ് ലബ്ബ് വാ കെടക്കാ....
കാലത്ത് ഞാൻ നേരത്തെ കുളിച്ച് എറങ്ങി
ഇന്ദ്രൻ : എങ്ങോട്ടാ
ഞാൻ : ഹോസ്പിറ്റൽ
ഇന്ദ്രൻ : check up
ഞാൻ : ഉം 🙂
ഇന്ദ്രൻ : ഇന്നാ വണ്ടി എടുത്തോ പെട്ടന്ന് വാ എന്നിട്ട്
ഞാൻ : വേണ്ടാ
ഇന്ദ്രൻ : വണ്ടി ഓടാതെ നിക്കാന്ന് എടുത്തോണ്ട് പോടാ അത് മാത്രം അല്ല അതില് ഒരു ചെറിയ error ഇണ്ട് നീ പോയി വരുമ്പോ അവന്മാര് വന്ന് എടുത്തോണ്ട് പോയിട്ട് തിരിച്ച് കൊണ്ടിടും...ബുദ്ധിമുട്ടാണെ വേണ്ടാ ഞാൻ പൊക്കോളാ
ഞാൻ : ഏഹ് 😨 🙏🏻 വേണ്ടാ താ താ താ ഞാൻ തന്നേ പൊക്കോളാ
> 08:11
പവി : അമ്മാ Mr Sundar വന്നിണ്ട്
പപ്പ മെല്ലെ എത്തി നോക്കി എണീറ്റു
അപ്പോ ദേ വരുന്നു നമ്മടെ സാമി
പപ്പ : ആഹ് 😃
ഞാൻ : ഹും നമസ്ക്കാരം
പപ്പ : 👀
ഞാൻ : അമ്മാ
അമ്മ : ആ വന്നോ ചക്കര
ഞാൻ : അമ്മാ ഞങ്ങള് ആശൂത്രി പോയിട്ട് വരാ
അമ്മ : ആ അച്ഛ കുളിക്കാ
ഞാൻ : അമ്മ അച്ഛനോട് കാർ എടുത്തോളാൻ പറഞ്ഞോ സുന്ദരന്റ വണ്ടി എന്തോ പണി ഇണ്ട് പറഞ്ഞു
💬 Comments
View all comments