Chapter Title : കാന്താരി 11 [Doli]
അച്ഛൻ ഇത്തിരി വെയിറ്റിട്ട് എറങ്ങി
അമ്മ : ആനപ്പൊറത്ത് ഇരിക്കണ പോലെ ഇണ്ട്
ഞാൻ : അത്ര ഒന്നൂല്ല
അമ്മ : എറങ്ങിക്കൊ മോളെ
ഞാൻ : അമ്മാ ശെരി.. അച്ഛാ
അച്ഛൻ : നോക്കി പോയിട്ട് വാ
ഞാൻ : ആഹ്
ചെറി : നോക്കി പോണം
ഞാൻ : ഓ
.
.
.
> 10:11
പപ്പ : ഈ വണ്ടിക്ക് എന്ത് വെല ആണ്
ഞാൻ : two cr
പപ്പ : നമ്മക്ക് വാങ്ങണം ല്ലേ ഇത്തിരി വെല ഉള്ള വണ്ടി
ഞാൻ : ആ വാങ്ങിക്കാ
പപ്പ : set
> 11:11
കൊച്ചു കൊച്ചി എത്തി ഹോസ്പിറ്റലിൽ പോയതും ഞങ്ങളെ കാത്ത് ഒരുത്തൻ നിപ്പുണ്ടായിരുന്നു
ഞാൻ : അയ്യോ ഇവന്റെ പേര് എന്തോ പറഞ്ഞല്ലോ അവൻ
ശിവറാം സാറല്ലേ
ഞാൻ : ആ വണ്ടി കൊണ്ട് പോവാൻ വന്ന ആളല്ലേ
സുധിൻ 😊
ഞാൻ : എപ്പോ. വരും നിങ്ങള്
സുധിൻ : അര മണിക്കൂർ അത്ര തന്നെ
ഞാൻ : ആഹ് ശെരി...
സുധിൻ : അല്ലേ സാറിന്റെ പരിപാടി കഴിയുമ്പോ പറഞ്ഞാ മതി ഇവടന്ന് അഞ്ച് മിനിറ്റ് അത്ര തന്നെ...
ഞാൻ : ഇല്ല വേണ്ടാ നിങ്ങള് കഴിയുമ്പോ വന്നാ മതി....
സുധിൻ : ശെരി...
ഞാൻ നമ്പർ കൊടുത്തിട്ട് അകത്തേക്ക് കേറി
പപ്പ അവടെ നിപ്പുണ്ട് കൂടെ അങ്കിൾ ഇണ്ട്
ഞാൻ പുള്ളിയെ കണ്ട് പരുങ്ങി
എനിക്ക് വല്ലാത്ത disappointment തോന്നി അയാളെ
💬 Comments
View all comments