Chapter Title : കാന്താരി 11 [Doli]
കണ്ടപ്പോ...
അങ്കിൾ : 🙂
ഞാൻ മെല്ലെ അടുത്തേക്ക് നടന്നു
പപ്പ : അച്ഛൻ പൊക്കോ ഞങ്ങള് പൊക്കോളാ
അങ്കിൾ : bill
ഞാൻ : വേണ്ടാ 😡 😨 😊
അവര് രണ്ട് പേരും എന്നെ തിരിഞ്ഞ് നോക്കി
ഞാൻ : 😊 അല്ല പൈസ ഇണ്ട് അങ്കിൾ പൊക്കോ
അങ്കിൾ : ശെരി ശെരി 😊
ഞാൻ അകത്തേക്ക് നടന്നു
പപ്പ : വേണ്ടാ- ക്ക് എന്താ ഒരു കനം 😡
ഞാൻ : 👀
പപ്പ : 😁 ഞാനാ അച്ഛനോട് പൊക്കോളാൻ പറഞ്ഞത്
ഞാൻ : thankyou 🙄
പപ്പ : ഓ 😏
നിഷ ആന്റി : ആഹ് വരു how are you ടാ
പപ്പ : good madam
ആന്റി വന്ന് കൈ പൊക്കി നോക്കി
പപ്പ : ഇസ്
ആന്റി : pain ഇണ്ടോ കുട്ടിക്ക്
പപ്പ : ചെറിയ രീതിക്ക്
ആന്റിടെ ഫോൺ റിങ് ആയി
ആന്റി മെല്ലെ തല വെട്ടിച്ച് നോക്കി
അവർടെ മൊഖത്ത് ചെറിയ ഒരു ചിരി വന്നു
ആന്റി : halo... ആ എത്തി ടാ, ഞാൻ reception ല് വിളിച്ച് പറയാ വക്ക് കണ്ണാ ശോ...
ഞാൻ : 😃
ആന്റി : അവനാ ...
ഞാൻ : പാവം
ആന്റി : മോനെ വാടാ നമ്മക്ക് കെട്ടഴിച്ച് മുറി എങ്ങനെ ആയി ഒണക്കം തട്ടിയോ എന്നൊക്കെ നോക്കാ 😊
അവളെന്നെ നോക്കി തല ആട്ടി
കൊറേ നേരം
💬 Comments
View all comments