Chapter Title : കാന്താരി 11 [Doli]
ഞാൻ അവടെ ഇരുന്നു
അപ്പഴേക്കും സുധിൻ വിളിച്ചു...
...
..
.
സുധിൻ : ഒന്നൂല്ല software bug ആണ് ഇനി കൊഴപ്പം ഒന്നും വരില്ല, അതേ fuel കമ്മി ആണ് low fuel driving recommented അല്ല
ഞാൻ : ആഹ് അടിക്കാ....
അപ്പഴേക്കും അവന്റെ വിളി വന്നു...
ഞാൻ : ആ വന്നു വന്നു
സുന്ദരൻ : ടാ നീ അവന് ഒരു ആയിരം രൂപ കൊടുക്ക്
ഞാൻ : ആഹ് set, പിന്നെ എണ്ണ ഇല്ലെന്ന് പറയുണു ഏതാ അടിക്കാ
സുന്ദരൻ : ഒരു പണി ചെയ്യ് അമ്മായിയപ്പന്റെ അവടന്ന് ഒരു full അടിച്ചോ
ഞാൻ : അത് വേണോ
സുന്ദരൻ : അടി മോനെ സാമി ഒരു full റാം സാറിന്റെ മണ്ടക്ക് വക്കാ നമക്ക് 😂
ഞാൻ : 🤣 ആ ശെരി...
ഞാൻ അയാളെ സെറ്റിൽ ചെയ്ത് അകത്തേക്ക് കേറാൻ തിരിഞ്ഞതും പപ്പ വരുന്നു
ഞാൻ : ഏഹ്
പപ്പ : കഴിഞ്ഞു 😊
ഞാൻ : bill താ
പപ്പ : ഉം
Bill എടുത്ത് ഞാൻ അങ്ങോട്ട് പോയി കൊടുത്തു
ഇത് paid ആണ് വേണ്ടാ
ഞാൻ : പപ്പാ
പപ്പ : ഓ
ഞാൻ : അടച്ചോ നീ
പപ്പ : ഇല്ല
ഞാൻ : ഇതെന്താ പിന്നെ ഇവര് അടച്ചു പറയുന്നു
Receptionist : ഇത് MD- ടെ personal account ല് കേറി, മരുന്ന് വാങ്ങിയാ മതി
ഞാൻ : Md
💬 Comments
View all comments