0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.5K

ചേർത്ത് പിടിച്ചു

പപ്പ : പ്ലീസ് എന്റെ അടിമ ആയി ജീവിക്കണം അപേക്ഷ ആണ് ആരും ഇല്ലാത്തവൾടെ അപേക്ഷ...

പപ്പ എന്നെ വിട്ട് മാറി

പപ്പ : പറ 🥹

ഞാൻ : 😣

പപ്പ : നീ എനിക്ക് bonus ആണ് ടാ മനസ്സിലാക്ക്

ഞാൻ : ഹ്...

പപ്പ : എന്റെ ജീവൻ ആണ് നീ ചോദിച്ചത് എന്നിട്ട് അറിയാതെന്നോ... ശെരിയാ നമ്മള് എന്നും അടി മാത്രെ ആയിട്ടുള്ളു പക്ഷെ ഞാൻ വീണ്ടും വീണ്ടും വീണ്ടും പറയാ 🥹 എനിക്ക് നിന്നെ ജീവനാ...

ഞാൻ : നിനക്ക് വല്ലതും സംഭവിച്ചാ no man fuck...

പപ്പ : 🥹 ശെരിക്കും

ഞാൻ : ഞാൻ കാരണം നിനക്ക് വല്ലതും പറ്റിയാ പിന്നെ എന്ത് ചെയ്യും കൈ മുറിക്കാൻ നിന്നെ പോലെ ധൈര്യവും ഇല്ല എനിക്ക്...

പപ്പ : 😂

ഞാൻ : എന്ത് വേണേലും ചെയ്തോ അടിച്ചോ ഇടിച്ചോ വായി തോന്നിയത് മുഴുവൻ പറഞ്ഞോ അങ്ങനെ എങ്കിലും ഈ തെറ്റ് ഇല്ലാതാവട്ടെ ഇല്ലാതാവില്ല പക്ഷെ

പപ്പ : മതി ഇത് മതി ഞാനും ആഗ്രഹിക്കുന്നത് ഇതാ എന്നും എന്നോട് ആത്മാർത്ഥ കാണിച്ച നീയെന്ന ഒരാള് മാത്രം മതി, ദേഷ്യം ആണേലും സ്നേഹം ആണേലും എല്ലാം...

ഞാൻ : എന്നാലും നീ

പപ്പ മുറിഞ്ഞ കൈ എനിക്ക് നേരെ നീട്ടി

ഞാൻ നോട്ടം മാറ്റിപ്പോയി...

പപ്പ : ഞാൻ ചെയ്‌ത ഏറ്റവും വല്യ തെറ്റ് ഇതാ

പപ്പ : എനിക്ക് അറിയാ എന്റെ വീട്ടിൽ കണ്ടത്

💬 Comments

View all comments