Chapter Title : കാന്താരി 11 [Doli]
രാമു ആണ് 🥹,അല്ലേ, പോലീസ് സ്റ്റേഷൻലെ പ്രശ്നം തീർന്ന് ആ രാത്രി ആണ് ശിവ ആയത് അല്ലേന്ന്
അവള് പല്ല് കടിച്ച് എന്നെ പിടിച്ച് കുലുക്കി...
ഞാൻ തല ആട്ടി
പപ്പ : രാമു ആയിട്ട് എന്നെ ഒന്ന് കെട്ടിപ്പിടിക്കോ
ഞാൻ അവളെ തന്നെ നോക്കി നിന്നു
പപ്പ കണ്ണോണ്ട് കെഞ്ചി
ഞാൻ അവളെ കോരി എടുത്ത് ചെറിയ രീതിക്ക് പൊക്കി
പപ്പ : ജീവൻ എടുക്കാത്തതിന് ദൈവത്തിന് നന്ദി...
അവളത് പറഞ്ഞ് എന്റെ തോളിൽ വലത് കൈ അമർത്തി ചുറ്റി പിടിച്ചു...
പപ്പ കണ്ണ് തൊടച്ച് എന്നെ നോക്കി...
ഞാൻ : ഒരു കൈ മുറിച്ച് എന്നെ തോൽപ്പിച്ചില്ലേ നീ 🥹
പപ്പ എന്റെ മൊഖം വലത് കൈ കൊണ്ട് അമർത്തി പിടിച്ച് എന്റെ കണ്ണില്, നെറ്റിയില്, കവിളില്,ചുണ്ടില് എല്ലാം അമർത്തി അമർത്തി ഉമ്മ വച്ചു...
സോറി ഞാൻ ആ സമയത്ത് നിന്റെ സംസാരം കേട്ടപ്പോ അറിയാതെ 🥹
അമ്മ : രാമാ കൊച്ചിനെ വരാൻ പറ
പപ്പ : ഇന്ന് ഇവടെ ഞാൻ സത്യം ആയിട്ടും ഇത് വിചാരിച്ചില്ല, 🥹 ഞാൻ വിചാരിച്ചില്ല
പപ്പ തേങ്ങി തേങ്ങി കരയാൻ തൊടങ്ങി...
ഞാൻ മനസ്സിലാവാത്ത പോലെ അവളെ നോക്കി
പപ്പ : അച്ഛൻ ആണ് എന്നെ കാറിന്ന് എറക്കി കേറ്റി വിട്ടത്
ഞാൻ പോലും അറിയാതെ ചെറിയ ചിരി വന്നു
പപ്പ : ഒരുപാട് സങ്കടായോ 🥹
ഞാൻ : വാ
പപ്പ : ഉം... 😊
> 22:45
അമ്മ : എന്നാലും മോളെ
💬 Comments
View all comments