0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 1931

> 08:11

പത്മിനി കണ്ണ് തൊറന്നപ്പോ തലക്ക് വല്ലാത്ത ഭാരം പോലെ ഒക്കെ

മെല്ലെ തിരിഞ്ഞ് നോക്കിയപ്പോ രാമൻ അടുത്ത് കെടപ്പുണ്ട്... ഒതുങ്ങി കൂടി ചുരുണ്ട് മടങ്ങി ഒരു ട്രൗസർ അതേ പോലെ ഒരു sleeveless ബനിയൻ ഇട്ടുള്ള ആ കുട്ടിത്തം പിടിച്ച തല 😊

പപ്പ അറിയാതെ ചിരിച്ച് പോയി

> 08: 42

വെളിച്ചം അടിച്ച് ഞാൻ മെല്ലെ എണീറ്റു

അതേ കെടപ്പ് ഞാൻ കൊറേ നേരം കണ്ണ് തൊറന്ന് കെടന്നു... പെട്ടെന്ന് ഇന്നലത്തെ കാര്യം ഓർമ്മ വന്നത്...

കൈ കുത്തി ചാടി എണീക്കാൻ നോക്കി

പപ്പ : ഏഹ് ഏഹ് പേടിക്കണ്ട... Relax

അവളെന്റെ നെഞ്ചിൽ പിടിച്ച് തള്ളി

പപ്പ : ഞാൻ വിചാരിച്ചു ബോധം വരുമ്പോ panic ആവുംന്ന് അതേ പോലെ തന്നെ ആയി 🙂

ഞാൻ : എന്നോട് ദേഷ്യം ഇണ്ടോ നിനക്ക്, ഞാൻ ഞാൻ അറിയാതെ ഒരൊ മണ്ടത്തരം പറഞ്ഞതാ

പപ്പ : relax എനിക്കറിയാ പഴുത്ത് നിക്കാല്ലേ

ഞാൻ : സത്യം ആയും നീ മരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല 👀 promise

പപ്പ : ✋ നിർത്ത്

ഞാൻ : 🥺

പപ്പ : എല്ലാം ശെരി ആവാണെങ്കി നിന്റെ കൂടെ തന്നെ ഒരു ജീവിതം ഞാൻ വിചാരിച്ചത് എന്നല്ലേ

😊

പപ്പ : ഓർമ ഇണ്ട്

അവള് തലക്ക് സ്വയം തട്ടിക്കൊണ്ട് പറഞ്ഞു...

പപ്പ : company

അവളെനിക്ക് നേരെ കൈ നീട്ടിക്കൊണ്ട് ചോദിച്ചു

ഞാൻ : 🙂

പപ്പ : ഉം 🥺 company 🫱

ഞാൻ : 🫲.

🤝

ഞാൻ പപ്പടെ കൈ പിടിച്ച് അവളെ കെട്ടിപ്പിടിച്ചു അമർത്തി ചേർത്ത് പിടിച്ചു...

പപ്പ : ഹ്... Sorry

ഞാൻ : വേണ്ടാ

പപ്പ : എനിക്കറിയാ മുറിഞ്ഞത് എന്റെ കൈയ്യും വേദനിച്ചത് നിനക്കും അങ്ങനെ അല്ലേ

അതേ അവൾടെ തോളിൽ കെടന്ന് എടുത്തടിച്ച പോലെ ഞാൻ പറഞ്ഞു

പപ്പ : i love you

ഞാൻ അവളെ വിട്ട് മാറി

പപ്പ

💬 Comments

View all comments