0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.6K

ഞാൻ : ടാ ഇവടെ വണ്ടി എണ്ണക്ക് വരുന്നില്ല എന്നാ പറയണേ

സുന്ദരൻ : ആര് പറഞ്ഞെ

ഞാൻ : ഇവടെ പറഞ്ഞു

അവൻ ഒന്ന്‌ ചിരിച്ചു

ഞാൻ : ഞാൻ കൊടുക്കാ സീനില്ല

ടാ നീ ഒരു പണി ചെയ്യ് പുതിയ ഒരു കണക്ക് ബുക്ക് എടുത്ത് വക്കാൻ പറഞ്ഞോ അവരോട് എന്നിട്ട് ഐശ്വര്യം ആയിട്ട് defender വച്ച് തൊടങ്ങിക്കൊ

ഞാൻ : അത് വേണോ ടാ ചെറിയച്ഛൻ അറിഞ്ഞാ

സുന്ദരൻ : നീ ഞാൻ പറയണത് ചെയ്തോ ഫോൺ അയാൾക് കൊടുക്ക്

ഞാൻ : ഉം ശെരി... ഇയാൾടെ പേര് എന്തോന്നാ അല്ലേ വേണ്ടാ, ചേട്ടാ ഇന്നാ

Halo... ആ സാറേ... ആണോ സന്തോഷം സാറേ ഓ ചെയ്യാ ശെരി ശെരി...

സുരേന്ദ്രൻ ചേട്ടൻ : രാജാ കാറിന് ഒരു ഫുൾ അടിക്ക്

പുള്ളി അകത്തേക്ക് കേറി പോയി ഒരു ബുക്ക് എടുത്തോണ്ട് വന്നു

😊

ഞാൻ പേന വാങ്ങി വണ്ടി നമ്പർ എഴുതി ഒപ്പിട്ടു

എങ്ങോട്ട് പോയതാ രണ്ടാളും

സുരേന്ദ്രേട്ടന്റെ ചോദ്യം വന്നു

പപ്പ : ഒന്നൂല്ല ആശൂത്രീ വരെ പോയത് 😊

സുരേന്ദ്രേട്ടൻ : വിശേഷം വല്ലതും ആണോ മോളെ

പപ്പ : അത് നോക്കാൻ തന്നെ ആണ് പോയത് സുരേന്ദ്രേട്ടാ 😊

ഒക്കെ ശെരി ആവും മോളെ കൊച്ചിന്റെ അറിവ് വല്ലതും ഇണ്ടോ

പെട്ടെന്ന് അയാളത് ചോദിച്ചു

പപ്പ : ഇല്ല 😊

വരും മോളെ എനിക്ക് ഒറപ്പാ

ഇയാൾക്ക് ഇത് ചോദിക്കണ്ട വല്ല കാര്യം ഇണ്ടോ... 😡

ഞാൻ

💬 Comments

View all comments