0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.6K

വണ്ടി ഒന്ന്‌ ആഞ്ഞ് കുലുക്കി

ഞാൻ : മതി ഏട്ടാ ഇത്ര മതി

സുരേന്ദ്രേട്ടൻ : ആ രാജാ എത്ര

7597 അടിച്ചോ

Bill വാങ്ങി ഞാൻ അകത്തേക്ക് കേറി

പപ്പ ആയാളോട് പറഞ്ഞിട്ട് ശെരിക്കെ ഇരുന്നു

അയാള് പറഞ്ഞത് വിട്

Main road കേറും മുന്നേ ആയിട്ട് ഞാൻ പറഞ്ഞു

പപ്പ : ഉം.. 😊, വിശേഷം നോക്കാൻ പോയതാ പറഞ്ഞതിന് സോറി

ഞാൻ : എന്തിന് സോറി ഇത് പറയുന്നതിലും നല്ലതാ അത്...

പപ്പ : ശെരിക്കും 😃

ഞാൻ : പിന്നല്ലാതെ ഒരോ നാണം കെട്ട പണി ചെയ്ത് വച്ചിട്ട് എന്റെ പപ്പേ എനിക്ക് വൈയ്യ

പപ്പ : 😂

ഞാൻ : 🙄

പപ്പ : how sweet

ഞാൻ : വൈകീട്ട് കെട്ട് നെറക്ക് വരൊ

പപ്പ : ഉം ഇല്ല 😊

ഞാൻ : അതെന്താ

പപ്പ : വേണ്ടാ നല്ല mood ആയിരിക്കും ആ ടൈമില് ഞാൻ വന്നിട്ട് എന്തിനാ

ഞാൻ : 🙂

പപ്പ : ഏയ്‌ chill man എനിക്ക് സങ്കടം ഒന്നൂല്ല no issues

ഞാൻ : sorry നിന്നോട് വരണ്ടാ പറയാ എന്നാ ഞാനും കരുതിയത്

പപ്പ : എനിക്കറിയാലോ 😂

ഞാൻ : അറിയാല്ലോ 🙄

പപ്പ : ഇന്ദ്രന്റെ, അവന്റെ വീട്ട്കാർടെ ഒക്കെ മുന്നി ശെരി ആവില്ല

ഞാൻ : ഹും അതേ

പപ്പ : എന്താ പുച്ഛം

ഞാൻ : ഒന്നൂല്ല

പപ്പ : പിന്നെ

ഞാൻ

💬 Comments

View all comments