0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.6K

: അത് വിട്

പപ്പ : പറ

ഞാൻ : എന്നോടുള്ള വാശിക്ക് കൈ മുറിച്ച നിന്നെ വെളിയിൽ കാണിക്കാൻ എനിക്ക് നാണക്കേടാ

പപ്പ : 🥹

പപ്പ വായക്ക് കൈ വച്ച് പോയി

ഞാൻ : എന്താ

പപ്പ : അല്ലാതെ ഇതല്ല അപ്പോ

ഞാൻ : ഏതല്ല

പപ്പ : ഞാൻ അവർക്ക് ഇണ്ടാക്കിയ ബുദ്ധിമുട്ട്

ഞാൻ : അത് നീ ആണോ ഇണ്ടാക്കിയത്

പപ്പ : thankgod, 😂thankyou 😣🥹എന്നെ മനസ്സിലാക്കിയതിന്

ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി

പപ്പ : 🥹

ഞാൻ : 😊 എനിക്കറിയാ നീ പെട്ട് പോയതാന്ന് എനിക്ക് ഏറ്റവും സങ്കടം രണ്ട് കാര്യത്തിലാ ഒന്ന്‌ അവന് ഇതൊക്കെ നടന്നിട്ട് ഞാൻ വെറും പട്ടിയെ പോലെ നോക്കി നിന്നു, പിന്നെ നിന്നെ നിന്റെ കൂടപ്പെറന്നത്കൾ തന്നെ... 😡

പപ്പ : 🥹, ഏയ്‌ അത് വിട് എനിക്കറിയാ മതി മതി ദേ റോടാ അത് വിട്...പോട്ടെ

ഇന്ദ്രന്റെ മരുന്ന് കഴിപ്പ്, പപ്പയേ റൗണ്ട് ഇട്ട് ആക്രമിച്ച ഫ്രണ്ട്സ് ആ scene അങ്ങനെ പലതും കൂടെ ഓർത്തപ്പോ അറിയാതെ വളരേ വളരെ സങ്കടം, ദേഷ്യം എല്ലാം കൂടെ കേറി കേറി വന്നു...

പപ്പ : ദേ ഇത് നോക്ക്...

അവളെന്നെ തൊടാൻ വന്നു

ഞാൻ : ഏഹ് ✋😵‍💫

പപ്പ : അയ്യോ ഇപ്പൊ തൊട്ടേനെ

ഞാൻ : 🙂

പപ്പ : നാളെ എപ്പോ തിരിച്ച് വരും

ഞാൻ : അറിയില്ല എന്തായാലും ഇന്ന് അവടെ പോയി

💬 Comments

View all comments