0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.6K

baby എന്താ ഇത്

ഞാൻ : അയ്യേ ബേബിയാ ദേ എനിക്ക് ഇതൊന്നും ഇഷ്ട്ടല്ല പറഞ്ഞേക്കാ... 🙄

പപ്പ : 😁

ഞാൻ : എന്താ പ്രശ്നം പറ അത് കേക്കട്ടെ

പപ്പ : ഞാൻ വിചാരിച്ചു വീട്ടി വന്നാ എന്റെ അടുത്തേക്ക് വരും അതേ പോലെ കെട്ടിപ്പിടിച്ച് ഉമ്മ തരും എന്നൊക്കെ

ഞാൻ : അതാണോ അത് ഞാൻ ഈ രണ്ട് മൂന്ന് ദിവസം സ്ത്രീകളെ മുട്ടാതെ ഒക്കെ നടന്നിട്ട് ശീലം ആയി 😁 🙄

പപ്പ : ആഹാ നന്നായി 😡, അല്ലെങ്കി പിന്നെ

ഞാൻ : ഇവടെ വാ

പപ്പ : ഇല്ല വേണ്ടാ എനിക്കറിയാ ഞാൻ കൈക്ക് വര ഇട്ട കൊണ്ടുള്ള സഹതാപം ആണ് നിനക്ക് 🥹

ഞാൻ : എന്ന് ആര് പറഞ്ഞു

പപ്പ : i know 😡 🥹

ഞാൻ : അങ്ങനെ ഒന്നുമല്ല എന്നാ

പപ്പ : പിന്നെ

ഞാൻ : എനിക്ക് നിന്നോട് സ്‌നേഹം കാണിക്കാൻ പറ്റിയ situations ഇല്ലായിരുന്നു ഇത് വരെ അതാണ് fact 😊 got it.

പപ്പ : 👀, you won this time also

ഞാൻ : 😁 check

പപ്പ : ഇന്നലെ ഒറങ്ങീട്ടില്ല ഞാൻ അറിയോ

ഞാൻ : ഏഹ് വട്ടിന്റെ മരുന്ന് കഴിച്ചില്ലേ കുട്ടി

പപ്പ വന്ന ചിരി അടക്കി വീണ്ടും ദേഷ്യത്തോടെ അടുത്തേക്ക് വന്നു

ഞാൻ : ഉം അടിച്ചോ

ഞാൻ തിരിഞ്ഞ് പൊറം കാട്ടി

പപ്പ : ഓ അപ്പോ

💬 Comments

View all comments