Chapter Title : കാന്താരി 11 [Doli]
ഞാൻ നിന്നെ പീഡിപ്പിക്കുന്നവളാ 😡
ഞാൻ : അടിക്കാ, പിച്ചാ, ഇടിക്കാ, കഴുത്ത് പിടിച്ച് ഞെക്കാ ഇതല്ലേ നിന്റെ way of expressing love
പപ്പടെ കണ്ണൊക്കെ നെറഞ്ഞ് വന്നു...
ഞാൻ : കൈ എങ്ങനെ ഇണ്ട് 😊
പപ്പ : better 🥹
ഞാൻ : ഇതൊക്കെ ശെരി ആവും ധനുഷ് പറയണ പോലെ എച്ചത്തുപ്പി കാത്തിലെ ആറ വുട്ടാ സെറിയാ പോയിടും...
പപ്പ : 😃
ഞാൻ : തുപ്പട്ടെ ക്രാഹ്... 😂
പപ്പ : ഈഹ്... 😁
ഞാൻ അവൾടെ എടത് കൈ മുട്ടിൽ പിടിച്ച് കറക്കി വലത് കൈ പിടിച്ച് വലിച്ച് ഇരുത്തി
പപ്പ : i missed you so much... 😁
ഞാൻ : ആണോ പോട്ടെ
പപ്പ : അതേ ഞാൻ ഒരു നൂറ് രൂപ എടുത്തെ
ഞാൻ : അയിന്
പപ്പ : ice cream വാങ്ങാൻ
ഞാൻ : 🙄 ഉം... 😏
പപ്പ : ഈ മോന്ത ഞാൻ പിടിച്ച് കല്ലിൽ ഒരക്കും
ഞാൻ : ഇല്ല ഇനി ചെയ്യില്ല 😁
പപ്പ : ഈ ചിരി സത്യം അല്ലേ കുട്ടാ
ഞാൻ : 😊 ഓന്ന് ഉണ്ണിയെ
പപ്പ : 😂
ഞാൻ : അതായത് സ്നേഹം ഇണ്ടായിരുന്നു അത് കാണിക്കാൻ മാത്രം ഒരു ബന്ധം ഇല്ലായിരുന്നു നമ്മള് തമ്മില് ഉം
പപ്പ : എന്നോട് വല്ല ദേഷ്യം ഇണ്ടേ പറയണം 😁
ഞാൻ : ഇല്ല മുത്ക് താഴ്ത്തി രണ്ട്
💬 Comments
View all comments