Chapter Title : കാന്താരി 11 [Doli]
ഞാൻ അത് പൊക്കിയത്
അവളെന്റെ അടുത്തേക്ക് അടുത്തേക്ക് വന്നു...
പപ്പ : പേടിയാ
ഞാൻ അവൾടെ തല പിടിച്ച് കവിളിൽ അമർത്തി ഉമ്മ കൊടുത്തിട്ട് പപ്പടെ കൈ പിടിച്ച് എടത് കൈ മുട്ടിൽ പിടിച്ച് പൊക്കി അവളെ തള്ളി ബെഡിൽ ഇട്ടിട്ട് എണീറ്റു 🤣
പപ്പ : 👀
ഞാൻ : good night
പപ്പ വീണ്ടും അതേ നോട്ടം നോക്കി കെടന്നു...
ഞാൻ : നാളെ സംസാരിക്കാ... 😊
പപ്പ : എന്നോട് ശെരിക്കും ഇഷ്ട്ടം ഇണ്ടെങ്കി ഇവടെ എന്റെ അടുത്ത് വന്ന് കെടക്കും 😡
ഞാൻ : കളിക്കല്ലേ എപ്പഴും നിന്റെ തുള്ളൽ ശെരി ആവില്ല
പപ്പ : ശെരി പൊക്കോ 😐
ഞാൻ : കെടക്ക് പ്ലീസ് proper rest എടുക്കണം ഇപ്പൊ മനസ്സിലാക്ക് ഒന്ന്
പപ്പ : i don't know ഒന്നെങ്കി ഇവടെ വാ അല്ലെങ്കി പൊക്കോ
ഞാൻ : ഉംച്ച്... 😣 😁നീങ്ങി കെടക്ക് അങ്ങോട്ട്
പപ്പ : 😂 ബാ
ഞാൻ കട്ടിലിലേക്ക് കേറി കെടന്നു
പപ്പ എന്റെ കൈയ്യി കേറി കെടന്ന് മുറിഞ്ഞ കൈ എടുത്ത് വയറ്റിൽ വച്ചു...
ഞാൻ : അഞ്ച് മിനിറ്റ് കേട്ടല്ലോ എന്തായാലും രാത്രി മുഴുവൻ നിന്റെ കൂടെ കെടക്കണ കാര്യം ചിന്തിക്കെ വേണ്ടാ
പപ്പ : അതെന്താ
ഞാൻ : കൈയ്യി വന്ന് കൊണ്ടിട്ട് അത് വേറെ തല വേദന ആവും
പപ്പ : അതൊന്നും ഇല്ല
ഞാൻ : 👀
പപ്പ : okey ശെരി 🙄
ഞാൻ
💬 Comments
View all comments