0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.7K

: ഉം...

പപ്പ : പിന്നെ അയ്യപ്പനെ കണ്ടോ

ഞാൻ : കണ്ടല്ലോ

പപ്പ : എന്ത് പറഞ്ഞു

ഞാൻ : എല്ലാർക്കും നല്ലത് വരണേ പിന്നെ കുതിരവട്ടം പപ്പടെ കൈയ്യിലെ മുറി പെട്ടെന്ന് മാറ്റി തരണേ എന്ന്

പപ്പ : എന്ത് അർത്ഥത്തിലാ നീ അങ്ങെനെ പറഞ്ഞെ 😡

ഞാൻ : അതൊരു flow

പപ്പ : എന്നെ അവടെ കൊണ്ട് വിടണം എന്നല്ലേ ഉദേശിച്ചത്‌

ഞാൻ : 😊 അതേ

പപ്പ : തൃഹ്... 😂

ഞാൻ : 😂

പപ്പ എന്റെ മേലെ കാല് തൂക്കി ഇട്ട് കവിളിൽ അമർത്തി ഉമ്മ വച്ചു

പപ്പ : എനിക്ക് എപ്പഴും വേണം ഈ ചളി

ഞാൻ : വാരി ഏറിയാ

പപ്പ : സ്നേഹം

ഞാൻ : സ്നേഹിക്കാ

പപ്പ : 😊

ഞാൻ : ഊക്ക് വേണ്ടേ

പപ്പ : അത് വേണ്ടാ ഊക്ക് ശെരി ആവില്ല

ഞാൻ : ഐ അത് മാത്രം ആയിട്ട് കൊറക്കാൻ പറ്റില്ല പ്ലീസ്

പപ്പ : ദേ എല്ലാർടെം മുന്നി എങ്ങാനും ഊശി ആക്കിയാ ഇടിച്ച് bolt എളക്കും പറഞ്ഞേക്കാ

ഞാൻ : 😊 പോടീ 😏

പപ്പ : ഇടിക്കട്ടെ

ഞാൻ : പപ്പാ നിനക്ക് വല്ല ബുദ്ധിമുട്ട് ഇണ്ടോ ഇവടെ

പപ്പ : മനസിലായില്ല

ഞാൻ : അങ്ങനെ അല്ല നിനക്ക് ഞാൻ ഒരു മോശം ആയിട്ട് തോന്നീണ്ടോ

പപ്പ : തോന്നീണ്ട്, നിന്റെ ഇന്ദ്രൻ പറഞ്ഞിട്ട് പോലും എന്നെ വിശ്വസിച്ചില്ലല്ലോ അപ്പോ

💬 Comments

View all comments