Chapter Title : കാന്താരി 11 [Doli]
😏 sadist പട്ടി 😡
അതല്ല, എന്റെ ജോലി means ഞാൻ after all ഒരു driver അല്ലേ അതിന്റെ
പപ്പ : കഞ്ചാവ് കടത്തണ വണ്ടിടെ driver അല്ലല്ലോ അത് മതി
ഞാൻ : അതല്ല നിന്റെ സൂര്യ ചേട്ടൻ ഒക്കെ വല്യ IT ജോലിക്കാരൻ അതേ പോലെ ഏതോ ചേച്ചി ഇണ്ട് പറഞ്ഞില്ലേ പുള്ളിക്കാരിടെ ഭർത്താവ് വല്യ business man
പപ്പ : who cares, ഈ കാണുന്ന സ്വത്ത് ഒക്കെ ഇണ്ടെങ്കിലും നീ നിന്റെ ഇഷ്ട്ടം choose ചെയ്തു so I'm happy 😊
ഞാൻ : okey
പപ്പ :എന്താ ഇപ്പൊ അങ്ങനെ തോന്നാൻ
ഞാൻ : ഒന്നൂല്ല എങ്ങനെ എങ്കിലും ശല്യം ഒഴിവാക്കി വിടാ വച്ചപ്പോ വേദാളം പോണ്ട വഴി. ഇല്ലല്ലോ
പപ്പ : ഇഹിഹി 😂 അങ്ങനെ.. ഞാൻ ചോദിക്കട്ടെ
ഞാൻ : ഉം
പപ്പ : നിനക്ക് എന്നെ ശെരിക്കെ ഇഷ്ട്ടം ആണോ അല്ലാ എനിക്ക് ഇപ്പഴും എന്റെ അടുത്ത് കെടക്കാൻ പോലും നിനക്ക് ഒരു ഇഷ്ട്ടം ഇല്ലാത്ത പോലെ ഒക്കെ ഒരു തോന്നൽ
ഞാൻ : 😣
പപ്പ : ദേഷ്യം വന്നോ
ഞാൻ : ഏഹ് ഇല്ലില്ല 😂
പപ്പ : ചുമ്മാ number ഇട്ടത്
ഞാൻ : ഉം 🙄
പപ്പ : ടാ വാഴ തെണ്ടി എനിക്കറിയാ നിനക്ക് എന്നെ ഒരു കണ്ണ് ഇണ്ടെന്ന് പക്ഷെ നമ്മള് ചേരാതെ ഇരിക്കാൻ കാരണം ഇന്ദ്രൻ 😂
ഞാൻ : അല്ല നിന്റെ ചേട്ടൻ
💬 Comments
View all comments