Chapter Title : കാന്താരി 11 [Doli]
😉
പപ്പ : ഓ തന്നേ... പക്ഷെ ഞാൻ പറഞ്ഞത് തെറ്റൊന്നും ഇല്ല ഒരു tight hug പോലും തരാൻ നിനക്ക് ഇഷ്ട്ടം ഇല്ല
ഞാൻ : എന്നിട്ട് വേണം ആ കൈ മുറിഞ്ഞ് അത് കണ്ട് ഞാൻ തല കറങ്ങി വീഴാൻ
പപ്പ : 💀😂
ഞാൻ : എനിക്ക് ചോര പേടിയാ അതായത് കണ്ടവന്റെ
പപ്പ : ഓ അപ്പോ ഞാൻ കണ്ടവൻ ആണ്
ഞാൻ : അയ്യോ എന്റെ പൊന്ന് ദൈവമേ കണ്ടവൻ in the sense ഞാൻ ഒഴിച്ച് ആരും എനിക്ക് കണ്ടവൻ ആണ് മനസ്സിലായോ
പപ്പ : നിന്നെ കളിപ്പിക്കാൻ നല്ല രസം ആണ് 😂
ഞാൻ : കെട്ടഴിയട്ടെ എണ്ണി എണ്ണി തരും
പപ്പ : ടാ ഊളെ ഇത് കേക്ക്
ഞാൻ : ഉം
പപ്പ : നഖം നഖം കടിക്കാതെ 😡
ഞാൻ : ഇല്ല പറ 😁
പപ്പ : നിന്റെ മനസ്സിൽ അശ്വതി ഇണ്ടോ ഇപ്പഴും
ഞാൻ തിരിഞ്ഞ് അവളെ നോക്കി
പപ്പ : 😊 അല്ല ഇനി വേറെ option ഇല്ല എന്നാലും വെറുതെ ചോദിച്ചു മാത്രം
ഞാൻ : നിന്നോട് ആര് പറഞ്ഞു അശ്വതി ആയിട്ട് ഞാൻ ഇഷ്ട്ടത്തിൽ ആയിരുന്നുന്ന്
പപ്പ : അത് വിട്
ഞാൻ : അത് പണ്ടത്തെ crush ആയിരുന്നു... അത്ര തന്നേ
പപ്പ : അവൾടെ അത്രക്ക് ഇല്ലെങ്കിലും ഞാൻ okey അല്ലേ
എനിക്ക് വളരേ മോശം ആണ് തോന്നിയത്
പപ്പ : ഉം...
💬 Comments
View all comments