0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.7K

😊

ഞാൻ അവൾടെ മുടി മാറ്റി കൊടുത്തു

പപ്പ : soap വേണ്ടാ 😁

ഞാൻ നൈസിന് അവൾടെ മൂക്ക് പിടിച്ച് വലിച്ചു

അശ്വതി അല്ല ഇനി ആരായാലും ഞാൻ പറഞ ആ ചെറ്റത്തരം കേട്ട് ഇത് ചെയ്യില്ല അവൾടെ കൈക്ക് തടവിക്കൊണ്ട് ഞാനത് പറഞ്ഞു

പപ്പ മൊഖം തലേണയിൽ അമർത്തി

ഞാൻ : പപ്പാ... നോക്ക് കരയാ അയ്യേ

പപ്പ : പോ

അവളാ മുറിഞ്ഞ കൈ വച്ചെന്നെ തള്ളി

ഞാൻ : യ്യോ കൈ ഇസ്

പപ്പ : തമാശക്ക് വല്ലതും ചോദിച്ചാ 🥹

എടറിയ ഒച്ചയിൽ അവളത് പറഞ്ഞു

ഞാൻ കൈ കുത്തി ഇരുന്നു

സോറി ഇങ് നോക്ക് കുട്ടാ

പപ്പ : നീ വെറും ചെറ്റ ആണ് പോ

ഞാൻ : ഇതാണോ നീ പോരാ എന്റെ കൂടെ ജീവിക്കാൻ ഒന്ന് പറഞ്ഞാ ഒമ്പത് പറയണം

പപ്പ തല പൊക്കി ദേഷ്യത്തോടെ നോക്കി

ഞാൻ : 😊 ബാ

പപ്പ : 🥹 എൻ.. ഹ്.. ഹ്

അവളെന്റെ മേലോട്ട് ഒട്ടി...

ഞാൻ : ദേ പ്രശ്നം ഒക്കെ കഴിഞ്ഞു അറിയാലോ

പപ്പ : ദേഷ്യപ്പെട്, പുച്ചിക്ക്, ഇങ്ങനെ സ്നേഹത്തോടെ പറയല്ലേ എനിക്ക് സങ്കടം വരും....

അവളെന്റെ കഴുത്തിൽ തല അമർത്തി കരഞ്ഞു

അയ്യേ ഇതെന്താ ഒറ്റ ദിവസം കൊണ്ട് പുതിയ രീതി ദേ ആൾക്കാര് നമ്മളിന്ന് ഇതല്ല പ്രതീക്ഷിക്കാ

ഞാൻ അവൾടെ മുത്കത്ത് തട്ടികൊടുത്ത് പറഞ്ഞു...

പപ്പ : അടി ഇട്ട് മതിയായി...

ഞാൻ : ദേ നോക്കിക്കേ എന്താ

💬 Comments

View all comments