Chapter Title : കാന്താരി 11 [Doli]
ഉദ്ദേശം ഒറങ്ങണ്ടേ
പപ്പ : എനിക്കറിയില്ല കുട്ടാ ഇത്ര ദിവസം ഒറ്റക്കായിരുന്നു സാദാരണ ഒരു പ്രശ്നം വന്നാ കിച്ചു എന്റെ കൂടെ കാണും ഇപ്പൊ അവനും ഇല്ല
അവളത് പറഞ്ഞ് തേങ്ങി കരയാൻ തൊടങ്ങി
ഞാൻ : പപ്പാ... ഒറ്റക്ക് ജീവിക്കണം ടാ, പപ്പ brave അല്ലേ ഇങ്ങനെ ഒടഞ്ഞാ ദേ ഇന്ദ്രന്റെ മുന്നി തോക്കാൻ പാടില്ല നമ്മള് അറിയാലോ
പപ്പ : trust me അവനെ വേണം പറഞ്ഞ് ഞാൻ
ഞാൻ : വിട് അതൊക്കെ കഴിഞ്ഞ കഥ അല്ലേ വിട്ടേക്ക് 👀
പപ്പടെ breathe വളരേ abnormal ആയി
ഞാൻ : എന്താ നിനക്ക്
പപ്പ : ഒരിക്കലും വേണം പറഞ്ഞ് മുറിച്ചതല്ല ഇത് പോലെ ആയി ഞാൻ അന്ന് രാത്രി അവനും പോയി നീയും പോയി
ഞാൻ : ഞാൻ പോയാ എവടെ വരെ പോവും
പപ്പ : thanks, ഞാൻ അന്ന് രാത്രി മനസ്സി വിചാരിച്ച ഒറ്റ കാര്യം ഇതാ നിനക്ക് നല്ല ഒരു ജീവിതം ഇല്ലാതാക്കിയിട്ടാ ഞാൻ പോണത് നിന്നെ ഒരു വാശിക്ക് കല്യാണം കഴിക്കാൻ വലിച്ചിട്ട് ഇഹ്...
ഞാൻ : അതോണ്ട് എന്താ, പപ്പേന്ന് വിളിക്കാൻ ഒരാളായില്ലേ...🤣
> 23:44
ഞാൻ : പപ്പാ ഒറങ്ങണ്ടേ നിനക്ക്
പപ്പ : വേണ്ടാ എനിക്ക് ഇങ്ങനെ കെടന്നാ മതി
അവളെന്റെ തോളിലെ കൈ ഒന്നൂടെ ചുറ്റി
പപ്പ : ഒന്നൂടെ ഇറുക്കി പിടി
ഞാൻ അവളെ ചുറ്റി ഇറുക്കി പിടിച്ചു
അവളിൽ ഞാൻ പപ്പേം പവിയെയും ഒരേ സമയം കണ്ടു...
💬 Comments
View all comments