കാന്താരി 12 [Doli]

📝 Ongoing

👁 205337 views ❤ 680 likes 💬 59 comments

കാന്താരി 12
Kanthari Part 12 | Author : Doli
[  Previous Part  ] [ www.kkstories.com ]

January last week

നാളെ last check up ആണ്...

ഒരുപക്ഷെ ആ വെട്ടിന്റെ പാട് ഇനി നേരിൽ കാണേണ്ടി വരും...

പപ്പ : എന്താണ് ഒറങ്ങുന്നില്ലാ

ഞാൻ : ഉം

പപ്പ : നാളെ അഴിക്കോ

ഞാൻ : അതേ എന്നാ മീര പറഞ്ഞത്...

പപ്പ : പേടി ഇണ്ടോ ടാ ഡ്രൈവറേ നിനക്ക്

ഞാൻ : എന്തിന് 🙄

പപ്പ : ഒരുപക്ഷെ ഞാൻ ഇന്ദ്രനോട് revenge എടുക്കാൻ എടുത്ത തീരുമാനത്തെക്കാൾ മോശം തീരുമാനം ഇതാവും

ഞാൻ : സംശയം ഒന്നും വേണ്ടാ ഇതന്നെ 😏

പപ്പ കൈ മുട്ട് പിന്നിലേക്ക് മെല്ലെ തള്ളി എന്റെ വയറ്റിൽ ചെറിയ ഒരു ഇടി ഇടിച്ച് തിരിഞ്ഞ് എന്റെ നേരെ കെടന്നു

പപ്പ : 😊

ഞാൻ : ഞാൻ നോക്കാട്ടോ വരാൻ പറ്റോന്ന്

പപ്പ : ഉം 🫤

ഞാൻ : സോറി

പപ്പ : ചേ പോയിട്ട് വാ, ആരൊക്കെ ആണ് പോണേ

ഞാൻ : ഞാനും സിദ്ധനും

പപ്പ : അപ്പൊ അയാള്

ഞാൻ : അവൻ ഇല്ല അവന് പകരം ആണ് സിദ്ധു കേറിയത്, അവൻ silent partner ആണ്

പപ്പ : ഉം 😊

ഞാൻ : നോക്കട്ടെ എട്ട് മണിക്ക് വരാൻ പറഞ്ഞു കിട്ടിയാ ഒടനെ ഞങ്ങള് വരാ പത്ത് മണിക്ക് എത്തിയാ കൂടെ അങ്ങനെ പോവാല്ലോ

പപ്പ : ഇല്ല വേണ്ടാ അങ്ങനെ ഇപ്പൊ risk എടുത്ത് വരണ്ട...😊

.
.
.

കാലത്ത് നേരത്തെ കോട്ടയം പോയിട്ട് എന്താ ആകെ പെട്ടു harrier ന്റെ stearing tikk tikk sound വരാൻ തൊടങ്ങി നോക്കിയപ്പോ shaft പൊട്ടി അതിന്റെ lock പീസ് പീസായി നാശം പിടിക്കാൻ ആയിട്ട്

> 14:

📚 Chapters

1 published

Related Stories

💬 Comments

View all comments