← Back to കാന്താരി 12 [Doli]

Comments

കാന്താരി 12 [Doli] · approved reader discussion

7seas👑 • 20-04-2025 20:27

✅✅
കഥകൾ അവസാനിപ്പിക്കാൻ സമയം ആയോ എന്നൊരു തോന്നൽ

Thala • 30-05-2025 15:01

U Cheat
ചതിക്കുവായിരുന്നു ഞങ്ങളെ അപ്പോൾ 🥺🥲

F0R5AK3N • 20-04-2025 14:00

💕💕

Leo • 14-04-2025 17:27

Bro NXT part eppo varum

Ashik • 12-04-2025 17:49

Bro wadhu next part evide?????

Askar • 09-04-2025 16:45

Enthaayi Valllathum undoo aduthengaanum Annoooii

Oppie • 08-04-2025 12:24

വധു എവിടെ... മറന്നോ അവരെ...?

Rajesh • 06-04-2025 18:40

അടുത്ത പാർട്ട്‌

Ganga Hari • 04-04-2025 13:58

എവിടെയാണ് മോനെ അടുത്ത ഭാഗം ഉടനെ ഇടാമെന്ന് പറഞ്ഞിട്ട്

7seaz☠️ • 05-04-2025 09:51

Man just look at that comment carefully

But ഈ പ്രാവശ്യം ഇട്ടിരിക്കും... 🙄 🙏🏻

Knight rider • 03-04-2025 06:45

Bro കിടിലൻ part അടിപൊളി പിന്നെ അടുത്ത part വേഗം പോരട്ടെ എഴുതിയത് അങ്ങനെ ഇട്ടോ കേട്ടോ crop kopp ഒന്നും ചെയ്യണ്ട കട്ട waiting ആണ്.വേഗം താ

Nammde ഇന്ദ്രൻ കുട്ടന് വേണ്ടി waiting ആണ് വധു 49 എവിടെ 👀വേഗം തായോ. Next part വേഗം thaaa
               സ്നേഹത്തോde big fan 💗

7seaz☠️ • 05-04-2025 09:50

What if ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കി അവടെ ആ കുടുംബത്ത് 👀

എന്തോ ഒരു കൊഴപ്പം കാണുന്നുണ്ടല്ലോ

Knight rider • 06-04-2025 20:17

Deyy deyy tention aaki🥺🫡eni ഇത് വിചാരിച് ഇരിക്കും 🫡enthina bro agane cheythe🧑🏻‍🦯

വധു and കാന്താരി angat ഇറക്കി വിട് bro സമാധാനം പോയി ഇനി വായിച്ചാലേ ശെരി ആവും date എങ്കിലും para 👀

Akhilesh P • 13-04-2025 16:25

വിഷു ആശംസകൾ വിഷു കൈനീട്ടം ആയി കിട്ടോ

Devu S Nair • 02-04-2025 13:47

Bro cut cheyandarunnu, Korea scene okkea miss aya polea. Next part upload cheyy please

7seaz☠️ • 02-04-2025 23:14

ഞാൻ opinion ചോദിച്ചപ്പോ അതികം പേരും വേണ്ടാ പറഞ്ഞു പക്ഷെ ഞാൻ വിചാരിച്ചു വേണ്ടാ എന്തിനാ let's skip something and main part എടുക്കാ പെട്ടെന്ന് എന്ന് അല്ലെങ്കി ഈ part വരുന്നത് എന്താ 15 th part ആയിട്ടാവും 😁

സാരൂല്ല that's okey
വെറുതെ നിങ്ങടെ സമയം കളയുന്നത് എന്തിനാ 😊

Arrow • 03-04-2025 11:57

ORUMICH ITTALM MATHII AARUNNU, AA POTTEA

7seaz☠️ • 05-04-2025 16:46

Ey venda bro ath onnolla ivaru close aavunnath pinne aa travels aa sanbavam okke aanu

Sathan • 06-04-2025 21:01

Crop cheyathe etekk bhai വായിച്ചോളാം ഞങ്ങൾ

Chunk 🔥❤️ • 02-04-2025 12:29

ബ്രോ...ഈ പാർട്ട് നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....🔥❤️

ബ്രോ...dp വയക്കുന്നതും about ഇടുന്നതും എങ്ങനെ ആണെന്ന് പറയോ...plz

7seaz☠️ • 02-04-2025 23:14

👍🏻

🔥❤️ • 02-04-2025 08:38

ബ്രോ ..കൊള്ളാം.ഇനി അടുത്ത പാർട്ട് എപ്പോഴാ.വെയിറ്റിംഗ്...!

പിന്നെ ബ്രോ,ഒരു കാര്യം ചോദിച്ചോട്ടെ . എല്ലാ എഴുത്തുകാരെയും പോലെ DP വയ്ക്കാനും about ഇടാനും എന്താ ചെയ്യാ....

7seaz☠️ • 02-04-2025 23:11

ഉടൻ വരും...

About ഇടുന്നത് എങ്ങനെ ആണ് അറിയില്ല sir
Dp വക്കുന്നത് bro ഇവടെ add ചെയ്ത same e-mail വച്ച് wordpress പറഞ്ഞൊരു site ഇണ്ട് അവടെ account create ആക്കി അതില് Picture ഇട്ടാ മതി set ആണ്
🙏🏻

7seaz☠️ • 01-04-2025 05:26

Date* 🙂

7seaz☠️ • 01-04-2025 05:17

Next part ഇന്ന് ഇടാം

Abhi • 01-04-2025 22:01

Ah super da nalla thamasha iyy april fool aakan irangyekka 🤨🤨

7seaz☠️ • 02-04-2025 23:10

😁
ചെറുതായിട്ട്
ദേ trigger ആക്കിയാ രാവിലെ സാനം വരും പറഞ്ഞേക്കാ 🙂

Abhi • 04-04-2025 00:15

Ah best ee varshathe best comedian award nink thanniriknu

7seaz☠️ • 05-04-2025 09:48

അമ്പടി ജിഞ്ചിന്നാക്കടി ആഹാ 🙄

ആശാൻ • 11-04-2025 19:43

Machane next part evidee 🫠

ആശാൻ • 01-04-2025 03:13

Polichu aduki adutha part udane undakumanu viswasikunnu 🤍🫶🏻

7seaz☠️ • 01-04-2025 05:25

Tnx ആസാണേ 🥹
Nxt ഉടനെ ഇടാം

Leo • 30-03-2025 19:14

Pwolichu bro 🤜🏻🤛🏻

7seaz☠️ • 01-04-2025 05:24

Tnxxx leo boii

ശശി • 30-03-2025 16:32

വധുവിന്റെ ബാക്കി എവിടെ മോനെ

7seaz☠️ • 01-04-2025 05:24

ഇടാ ശശി broh...

ശശി • 04-04-2025 21:19

ഈ ആഴ്ച ഉണ്ടാവുമോ

7seaz☠️ • 05-04-2025 09:47

ഞാൻ ശ്രമിക്കാം നാട്ടിലാ ഇപ്പൊ ഇവടെ ആണെങ്കി അടുത്ത് അമ്പലത്തിൽ പൂരം ആണ് April 10 ന് അപ്പൊ...

ഞാൻ try ആക്കാ 😊

ശശി • 05-04-2025 20:14

വേഗം സെറ്റ് ആക്ക്

Don • 30-03-2025 07:38

Njan paranja katha theerkumo ilengil ath parayumo

7seaz☠️ • 01-04-2025 05:23

തീർക്കും അത് പറഞ്ഞിരിക്കുന്നു 😊

Mike • 29-03-2025 21:14

Ee kambiyilla kambikatha enikku valya ishtama. Kalippanum kanthaarim kurachu painkili aavunillenu oru samsayam .kanthariye othiri ishtayi . Ini aval serikkum karatte kid aano 🤔 . Waiting ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

7seaz☠️ • 01-04-2025 05:23

എനിക്കും കമ്പി ഇല്ലാത്ത കമ്പി ആണ് ഇഷ്ട്ടം 😂

സ്വപ്ന സഞ്ചാരി • 29-03-2025 14:42

Padmini-shiva parinayam❣️
Avasanam aa vibe onn set aayi❣️

Ini adtha onamthinaavollo alle

7seaz☠️ • 01-04-2025 05:22

അതേ അവർ ഒന്നിച്ചു
ഒടനെ പിരിയും ചെലപ്പോ 🙂

നന്ദുസ് • 29-03-2025 09:16

അടിപൊളി.....
കിടു പാർട്ട്....
അങ്ങനെ അവർ ഒന്നിച്ചു lle... സൂപ്പർ...

7seaz☠️ • 01-04-2025 05:21

അങ്ങനെ തീർത്തും പറയണോ ഹെരി 😡 missing ആണ് 🙂

Night rider • 29-03-2025 05:51

Nice 🙂👍

7seaz☠️ • 01-04-2025 05:21

Tnxx brooohh

Not your badboi • 29-03-2025 03:27

Wait cheythathin kayyum kanakum illa. Waiting for the next part 🥰

7seaz☠️ • 01-04-2025 05:20

Tnx
I love you 🙂

Rahul • 28-03-2025 21:08

Doliyetta fantabulus phonomenl orupadishtam aayi. Love it or thanks also.

7seaz☠️ • 01-04-2025 05:20

എന്റെ പൊന്ന് യേട്ടാ എനിക്ക് ഇതൊന്നും മനസ്സിലാവില്ല

Rahul • 04-04-2025 20:38

Doliyetta excitement adichatha paranjathu istayillegil sorry.

7seaz☠️ • 05-04-2025 09:46

ഞാൻ English ന്റെ കാര്യം ആണ് പറഞ്ഞത് 😂
നമക്ക് ഇത്ര കട്ടി ഉള്ള English വാക്കുകൾ അങ്ങോട്ട് എറങ്ങില്ല 🥹

മിക്കി • 28-03-2025 17:50

പൊളിച്ച് മുത്തെ 🤍🤍🤍

7seaz☠️ • 01-04-2025 05:19

Tnx brother 👀

Marko • 28-03-2025 15:06

നീ വന്നല്ലോഡാ അത് മതി കുട്ടാ കൊറേ ആയി കാത്തിരിക്കുന്നു 😌pinne as usual eyy partum അടിപൊളിയായിട്ടുണ്ട് കൊള്ളാം 👌🏻pinne വധു is a ദേവത 49? Update താടാ മോനെ അതുപോലെ തന്നെ അത് വേഗം post cheyyanum try cheyy🙌🏻

7seaz☠️ • 01-04-2025 05:18

Tnx brother
Vedhu ഇടാം പെട്ടെന്ന് തന്നേ