0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 5.1K

കൈ കാട്ടി മൂർച്ച ഇല്ലാത്ത കൊടുവാൾ വച്ച് വെട്ടിയ മരം പോലെ പല പല വെട്ടുകൾ അതിൽ ഒന്ന് കറുത്ത് കെടക്കുന്നു

പപ്പ : 🥹

ഞാൻ ആ കൈയ്യിൽ ഊതി

പപ്പ : നമ്മടെ സ്നേഹത്തിന്റെ അടയാളം 😂

ഞാൻ : അണ്ടി 😡

പപ്പ : അയ്യേ 🤣

😨 സോറി സോറി 😣 😂 സോറി 😁

പപ്പ : സാരൂല്ല ഇത് നിന്റെ മനസ്സിന്ന് പോവില്ല അത്ര പെട്ടെന്ന് എന്ന് എനിക്ക് അറിയാ

ഞാൻ : അതേ സൂക്ഷിക്കണം

പപ്പ : ഓ

ഞാൻ : welcome home

പപ്പ : അമ്പലത്തി പോയി കേട്ടു

ഞാൻ : ആഹ്

എനിക്ക് ഒന്നൂല്ലേ

ഞാൻ : വള കമ്മൽ പിന്നെ ഞണ്ട്

പപ്പ : 😂, പിന്നെ

ഞാൻ : പിന്നെ ഒന്നൂല്ല

പപ്പ : കൈ ശെരിയായി ശ്വാസം വിട് കുട്ടാ ഇനി

ഞാൻ : ഉം 🙂

പപ്പ എന്റെ കഴുത്ത് പിടിച്ച് അടുത്തേക്ക് വലിച്ചു

പപ്പ : കുട്ടാ 👀

ഞാൻ : എന്താ

അവൾടെ കൈ പിടിച്ച് മാറ്റാൻ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു

പപ്പ എന്റെ കൈ പിടിച്ച് മാറ്റി flash പോലെ എന്നിലേക്ക് ഒട്ടി

പപ്പ എന്റെ ചുണ്ട് അവൾടെ ചുണ്ട് കൂർപ്പിച്ച് ഇടിച്ച് ഞെക്കി അമർത്തി മാറി

പപ്പ : sorry 😁

തല താണ് പോയി എന്റെ

പപ്പ : ഹലോ

ഞാൻ : 🙄

പപ്പ : കള്ളൻ നൈസായി

💬 Comments

View all comments