Chapter Title : കാന്താരി 12 [Doli]
വേണ്ടമ്മാ എന്നെ ഇഷ്ട്ടം ഇല്ലാതെ കെട്ടിയതല്ലേ സാരൂല്ല എന്റെ വിധി
അമ്മ : കണ്ടോ കരയിച്ചപ്പോ സമാദാനം ആയോ നിക്ക് അച്ഛനോട് പറയാ
ഞാൻ : അമ്മ അല്ലാതെ ഈ നാടകം വിശ്വസിക്കോ 🙄
പപ്പ : നാടകം ശെരിയാ 😟
അമ്മ : മതി മതി ദേ മര്യാദക്ക് അടങ്ങി ഒതുങ്ങി ജീവിച്ചോ
അമ്മ തിരിഞ്ഞ് നടന്നു
പപ്പ : 😁
അമ്മ : അതേ നാടക നടിടെ സ്വർണം കാലത്ത് എടുത്ത് തന്നാ മതിയോ ഇപ്പൊ വേണോ😏
പപ്പ : ഏഹ് 🙄
അമ്മ : രണ്ടും കൊള്ളാ 😁
ഞാൻ : അതാണ് അമ്മാ i love you 😁, 😏 അങ്ങോട്ട് നീങ്ങി നിക്ക്
ഞാൻ അതിനെ ഇട്പ്പോണ്ട് ഇടിച്ച് മാറ്റി ഡോർ ലോക്കാക്കി
പപ്പ : 😡
ഞാൻ : അമ്മ ആണ് 😏
പപ്പ : ഓ 😏
ഞാൻ : കള്ളം പറഞ്ഞല്ലേ ഊളെ 😡
പപ്പ : fun
ഞാൻ : എത്ര മണിക്കാ പോണേ
പപ്പ : മൂന്ന് മണിക്ക് എറങ്ങണം
ഞാൻ : ആ best
പപ്പ : എന്തെ
ഞാൻ : ശെരി കെടന്നോ ഞാൻ വണ്ടി ഒന്ന് നോക്കട്ടെ
പപ്പ : കിണ്ടി ഒക്കെ നാളെ നോക്കാ വന്നെ
ഞാൻ : നിക്ക് കാലത്ത് സമയം കിട്ടില്ലെന്ന്
പപ്പ : വേണ്ടെന്ന് 👀
😊
ശെരി വാ
പപ്പ : 😁 മിടുക്കി കുട്ടി വാ
അതേ ഒരു കാര്യം പറയട്ടെ
പപ്പ : എന്താ ഡീ
ഞാൻ : ഈ എടി പോടീന്ന് വിളിക്കല്ലേ അതൊക്കെ അലമ്പാണ്
പപ്പ : cringe
ഞാൻ : yes
പപ്പ : ഉം ശെരി വാ
00:11
പപ്പ : എന്നെ പറ്റിക്കില്ലല്ലോ
ഞാൻ : എറങ്ങി പോടീ 😡 കൊറേ നേരായി
പപ്പ : ഓഹോ എനിക്കറിയാ ഈ വെട്ട് കാരണം ആണ് ഈ സ്നേഹം ഒക്കെ
ഞാൻ : ആഹ്
💬 Comments
View all comments