0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 5.1K

ഒറ്റ കെടത്തം

പപ്പ : 😂 എനിക്കറിയാ

ഞാൻ : ഒറങ്ങിക്കോ

അമ്മാ പപ്പ കൈ ഒന്ന് തൂക്കി വിട്ടു

ഞാൻ : എന്താ വേനിച്ചോ

ഉം പപ്പക്ക് വേദനിച്ചു

ഞാൻ : അയ്യേ 🙄

😁

അവളെന്റെ തോളിൽ തല വച്ച് പൊങ്ങി

ഞാൻ : പേടിയാ

ഉം

ഒരു മൂളൽ മാത്രം കേട്ടു

ഞാൻ : സാരൂല്ല

പപ്പടെ ചുണ്ട് എന്റെ കവിളിൽ അമർന്നു

ഉം ഉം ഉം ഉം

അവള് മൂളിക്കൊണ്ട് തലയിട്ടാട്ടി

പപ്പ : ഇനി വേണോ

ഞാൻ : അയിന് ഞാൻ ചോദിച്ചില്ലല്ലോ

പപ്പ : വലയിൽ വീഴാതെ രക്ഷപ്പെടാ ഓരോവട്ടവും 😁

ഞാൻ : കെടക്ക് പ്ലീസ്

പപ്പ : ഇല്ലില്ല... ഇന്ന് കുട്ടനെ കെട്ടിപ്പിടിച്ച് കെടന്ന് ഒരുപാട് വർത്താനം പറയാൻ ഇണ്ട് എനിക്ക്

ഞാൻ : എന്നാ പറ 😡

പപ്പ : അതെ ദേഷ്യം വേണ്ടാ പല്ലടിച്ച് ഞാൻ താഴെ ഇടും 😡

ഞാൻ : എന്നാ എനിക്ക് അത് കാണണം

പപ്പ : ചുമ്മാ ചുമ്മാ dominate ചെയ്യാൻ നോക്കിയത്

ഞാൻ : 🤣

പപ്പ : ഒരു കാര്യം ചോദിച്ചാ ചെയ്യോ ചക്കര

ഞാൻ : 🙄 പറ

പപ്പ : ചെയ്യോ ഇല്ലേ പറ

ഞാൻ : പറ ആദ്യം

പപ്പ ലൈറ്റ് ഇട്ട് എന്നെ നോക്കി

പെട്ടെന്ന് ഡോറിൽ ഒരു തട്ട് കേട്ട് ഞങ്ങള് അങ്ങോട്ട് നോക്കി

പപ്പ എന്നെ പിടിച്ച് ബെഡിൽ തള്ളി പിടിച്ച് ചുണ്ട് ചപ്പി എടുത്ത്

💬 Comments

View all comments