0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 5.2K

ഞാൻ : നീ എന്താ പറഞ്ഞെ ഞാൻ തൊലിച്ചാ അവൻ അങ്ങ് കീഴടങ്ങും എന്നല്ലേ

പപ്പ : 🥺

ഞാൻ : തീർന്നു എല്ലാം

പപ്പ : എന്തായി

ഞാൻ : ചോദിച്ചു നീയാണോ എന്റെ അളിയനെ പൊക്കിയത് എന്ന് മതിയോ

പപ്പ : എന്നിട്ട് 🥹

പപ്പ കൈ രണ്ടും ചുരുട്ടി ചുരുങ്ങിപ്പോയി

ഞാൻ : അവനെ ഞാൻ കൂടെ കരയിച്ചു, അവൻ എന്താ പറഞ്ഞെ അറിയോ പത്മിനിക്ക് സംശയം ഇണ്ടായിരുന്നേ ഞാൻ സഹിച്ചേനെ പക്ഷെ നീ എന്ന്, അവനെ ഞാൻ ഒന്ന് കുത്തി അവൻ തിരിച്ച് എന്നേം നിന്റെ രണ്ട് ശത്രുക്കൾക്കും കുത്ത് കിട്ടി, 😖

ഞാൻ മേലോട്ട് കേറി

പപ്പ എന്റെ പിന്നാലെ വന്നു

പപ്പ : എന്താ നീ പറഞ്ഞെ 🥹

ഞാൻ : അത് വിട് ഇനി എനിക്കും അങ്ങോട്ട് പോണ്ടാ നീ happy അല്ലേ

പപ്പ : കാര്യം പറ

ഞാൻ : എന്ത് ഞാൻ ചോദിച്ചു നീ പറഞ്ഞത്

പപ്പ : പറഞ്ഞ പോലെ പറ

ഞാൻ : വിട്

പപ്പ : 😡 പറ ശിവാ ഞാൻ പ്രാന്ത് പിടിച്ച് നിക്കാ

അവള് അവടെ ഇരുന്ന പേന എടുത്ത് എന്റെ നേരെ കുത്താൻ വന്നു...

ഞാൻ : നീ അവനെ വല്ലതും ചെയ്തോടാന്ന് ഞാൻ ചോദിച്ചു അപ്പൊ അവൻ ചിരിച്ചിട്ട് ചോദിച്ചു പത്മിനിടെ സംശയം മാറീല്ലേ രാമാന്ന് അപ്പൊ ഞാൻ തിരിച്ച് പറഞ്ഞു അവൾക്ക് മാത്രമല്ല എനിക്ക് ചെറിയ അത്ര തന്നേ മുഴുവൻ പോലും ആയില്ല

💬 Comments

View all comments