Chapter Title : കാന്താരി 12 [Doli]
: നീ ആണ് പ്രശ്നം എങ്കി
ഞാൻ : 😐
പപ്പ : പറ ടാ തെണ്ടി 😡 😂
ഞാൻ : റൂമി എത്തീട്ട് കുനിച്ച് നിർത്തി ഇടിച്ചോ
പപ്പ : ആഹ്...
ഞാൻ : നീ ആണ് പ്രശ്നം എങ്കി
പപ്പ : നീയും എന്നെ കുനിച്ച് നിർത്തി അടിച്ചോ 😌
ഞാൻ : ഏഹ് 😨 😂
പപ്പ എന്റെ നെഞ്ചി കൊറച്ച് മുന്നേ അവള് കടിച്ച സ്ഥലത്ത് അമർത്തി ഉമ്മ വച്ചു
പപ്പ : ദേ ചൊവന്നു
ഞാൻ : സാരൂല്ല
പപ്പ : ഹാപ്പി ആണോ
ഞാൻ : ഒരുപാട്
പപ്പ : തെണ്ടി ഇങ്ങനെ ഒക്കെ ആയപ്പോ നിനക്ക് എന്നെ ഇഷ്ട്ടപ്പെട്ടു ല്ലേ
ഞാൻ : എങ്ങനെ ഒക്കെ ആയപ്പോ
പപ്പ : പോ അവടന്ന് എല്ലാം നടത്തി എടുത്തിട്ട് കള്ളൻ ചി 😌
ഞാൻ : അപ്പൊ അങ്ങനെ ആണ് അപ്പൊ എനിക്ക് ഇത് നടന്നില്ലെങ്കിൽ സ്നേഹം ഇല്ല ശെരി
പപ്പ : ടാ തെണ്ടി മര്യാദക്ക് കെടന്നോ അവടെ, ചാടി തുള്ളി എണീറ്റ് പോയാ ചവിട്ടി കൊല്ലും ഞാൻ
ഞാൻ : ഏഹ് 🙄
പപ്പ : എന്ത് കേ, ഈ നിമിഷം enjoy ചെയ്യണ്ടേ നമക്ക് നമ്മടെ first night ആണ് കഴിഞ്ഞേ 😁 വെയർത്ത് ഒട്ടി ഒരു ഷീറ്റിന്റെ അടിയിൽ കെട്ടിപ്പിടിച്ച് കെടക്കണം അതാ ശെരിക്കെ എല്ലാവടേം ഇവടെ ഞാൻ ആണേ half naked നീ ആണേ shorts ഇട്ടിണ്ട് 😂
ഞാൻ
💬 Comments
View all comments