0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 5.2K

: ജീവൻ പോലെ സ്നേഹിച്ചതാ ഞാൻ, അവൻ അവന്റെ കഴപ്പിന് എന്നെക്കാ വെല കൊടുത്തു, എന്റെ ആട്ടും തുപ്പും മാത്രം വാങ്ങിയ നീ എനിക്ക് വേണ്ടി ജീവൻ തരും ഇന്നല്ല കല്യാണം കഴിഞ്ഞ അന്ന് തൊട്ട്. എനിക്കറിയാ അത് അതാണ് എന്റെ കുട്ടൻ 🥹

ഞാൻ : പിന്നെ 😏

പപ്പ കരഞ്ഞോണ്ട് ചിരിച്ചു

പപ്പ : ദേ എനിക്ക് ഹരി വേണ്ടാ അമ്മക്ക് അങ്ങനെ അല്ല ഞാൻ ഒരു കാര്യം സത്യം ചെയ്യാ നാളെ അവൻ വന്നാപ്പോലും ഇതാ എന്റെ വീട് ഈ കൈയ്യിലെ വെട്ട് കാരണം ആണ് ഈ കെടത്തം പോലും പക്ഷെ അത് നന്നായി ഉള്ളിലേ കൊറേ വെഷം പിടിച്ച ചോര പോയില്ലേ

ദേഷ്യം വന്നെങ്കിലും ഞാൻ നോട്ടം മാറ്റി

പപ്പ : ദേഷ്യം വന്നോ 😊

ഞാൻ : ഇല്ല എന്തോ ചെയ്

പപ്പ : ശെരിക്കെ കെടക്ക് എന്റെ മേലെ

ഞാൻ : താങ്ങോ

പപ്പ : ഒരു karate kid

ഞാൻ : മതി മതി

പപ്പ : അമ്മോ

ഞാൻ : ചത്ത് ചത്ത് 😂

പപ്പ : ഒരു ചാവലും ഇല്ല

ഞാൻ : പറ എങ്ങനെ ഇണ്ട് പുതിയ ജീവിതം

പപ്പ : ഓ സുഖം 😌

ഞാൻ : അയ്യേ 😃

പപ്പ : 😂 എന്ത് ഇതല്ല മൊത്തത്തി സുഖം എന്നാ പറഞ്ഞേ

ഞാൻ : ഉവ്വ് 😂

പപ്പ : നമ്മള് പക്കാ match ആണല്ലേ

ഞാൻ : ഏഹ്

💬 Comments

View all comments