Chapter Title : കാന്താരി 12 [Doli]
ഞാൻ : ഏയ് അവൻ premium car മാത്രെ ഉപയോഗിക്കു Wagon-R chance കൊറവാ ചെലപ്പോ ആർക്കെങ്കിലും gift മറ്റും 😊
ചന്തു : എന്റെ സഹോദരാ wagon r അല്ല G wagon,
ഞാൻ : ഏഹ് 😳 ഈ ബെൻസിന്റെ മറ്റേ അത് തന്നേ അല്ലേ
ചന്തു : അതേ അതും Brabus
ഞാൻ : ആണോ 😂 അത് കലക്കി
ചന്തു : അവര് ഹൈദരാബാദ് shift ചെയ്യാൻ പോവാ കേട്ടു
ഞാൻ : ഏഹ് 👀 ആര് പറഞ്ഞെ
ചന്തു : ആദി ഏട്ടൻ, അതാ റാം അങ്കിൾ ഒക്കെ കൊറേ ആയിട്ട് ഇവടെ ഇല്ലാത്തേ
ഞാൻ : ഓഹോ അങ്ങനെ ആണ് അപ്പൊ...
ചന്തു : ഉം
ഞാൻ : അമ്പു ഇണ്ടാ അവടെ
ചന്തു : പിന്നെ അവൻ നമ്മടെ billu bro ടെ സോറി ഇന്ദ്രൻ bro ന്റെ ബൈക്ക് അങ്ങ് പൊക്കി, ഇപ്പൊ അവനും തൻവിയും അതിലാ കറക്കം
ഞാൻ : തൻവി ആരാ
ചന്തു : അവന്റെ പെണ്ണ് 😂അറിഞ്ഞൂടെ
ഞാൻ : ആ തനു ആഹ് 😊
ചന്തു : തനു തന്നേ... 😃
അമ്മ : രാമാ
ഞാൻ : ആഹ്
അമ്മ : ഒറ്റ മിനിറ്റ് കുട്ടാ, ടാ വാടാ
ചന്തു : ആഹ് ആന്റി 😊
ഞാൻ കേറി അകത്തേക്ക് പോയി
അമ്മ : പപ്പൂട്ടൻ വിളിക്കുന്നു
ഞാൻ : ഒരൊ പേര് പപ്പൂട്ടൻ റംബൂട്ടാൻ പറഞ്ഞിട്ട് 😏
ആന്റി : സുഘാണോ
ഞാൻ : ആഹ് 😃... ആന്റിക്കോ
ആന്റി : ഉം 😊
ഞാൻ : one second
ആന്റി : പോയിട്ട് വാ
ഞാൻ step കേറി ഓടി
പപ്പ എന്നെ കണ്ടതും കൈ വിരിച്ച് വന്നു
ഞാൻ : എന്താ 😂
പപ്പ : പറ്റില്ല ഹ്... ഹ് അമ്മാ 🥹
ഞാൻ : ഏയ് കളിക്കല്ലേ വന്നെ ദേ ചന്തു ഒക്കെ ഇത്ര
💬 Comments
View all comments