0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 5.6K

അവൻ സൂര്യടെ junior ആയിരുന്നു അവൻ ഇവടെ രാമന്റെ വീട്ടിലാ താമസം കൊച്ചില് അപ്പൊ അവൻ സൂര്യടെ ഫ്രണ്ട് ഒക്കെ കൂടെ പോയി...

അച്ഛൻ : ഉം

ആന്റി : നേരത്തെ വരൂ എല്ലാരും

അച്ഛൻ : വരാം 😊

ആന്റി : മോനെ നേരത്തെ വരണം

ഞാൻ : ആഹ് 😊

ആന്റി : ലക്ഷമി വരണം കേട്ടല്ലോ

ദാസൻ അങ്കിൾ : ടാ നീ അനിയൻ വരുമ്പോ പറയണം

അച്ഛൻ : പറയാടാ നീ വൈകിക്കാതെ പെട്ടെന്ന് ചെല്ലാൻ നോക്ക് മകന്റെ കല്യാണ പരിപാടി വച്ചിട്ട് അവൻ ഇവടെ കെടന്ന് കളിക്കാ 😁

അങ്കിൾ : എന്ത് ചെയ്യാൻ മൊതലാളിമാരെ ഒക്കെ നേരിട്ട് തന്നേ പോയി വിളിക്കണ്ടേ

അച്ഛൻ : ആഹ്

അങ്കിൾ : ടാ രാമന്റെ കാര്യം എന്താടാ

അച്ഛൻ : അറിഞ്ഞില്ല

അങ്കിൾ : അവൻ ചെക്കനെ അയച്ച് വിടാ പറഞ്ഞു reception ന് 👀

അച്ഛൻ : നീ വന്നേ

അവര് രണ്ട് പേരും കൂടെ ഒന്ന് മാറി

എന്താ കാര്യം അറിയാൻ ഞാൻ നൈസിന് പിന്നാലെ പോയി

അച്ഛൻ : ന്താ ടാ

ദാസൻ അങ്കിൾ : അറിഞ്ഞില്ലേ അപ്പൊ...

അച്ഛൻ : നീ കാര്യം പറ

ദാസൻ അങ്കിൾ : ശിവദാസൻ പറഞ്ഞത് ഹൈദരാബാദ് മറ്റേ ശിവസുന്ദരന്റെ മോനില്ലേ

അച്ഛൻ : എന്തോ ഇണ്ടല്ലോ പേര്

ദാസൻ അങ്കിൾ : അത് വിട്

അച്ഛൻ : ഉം പറ

ദാസൻ അങ്കിൾ : അവൻ ആരേ കാച്ചി

💬 Comments

View all comments