Chapter Title : കാന്താരി 13 [Doli]
എന്താ കുട്ടന്റെ പ്രശ്നം
പപ്പ : നീ കൊഞ്ചുമ്പോ എന്റെ നെഞ്ച് പെടക്കാ അറിയോ 🥹
ഞാൻ : 😊
പപ്പ : ഞാൻ കണ്ടതി വച്ച് നിന്റെ ലിസ്റ്റി കേറി കൂടാ പറഞ്ഞാ വല്യ കാര്യം ആണ്...
ഞാൻ : ഒറക്കം വരുന്നാ
പപ്പ : എനിക്ക് വൈയ്യ കുട്ടാ ഷീണം പോലെ
ഞാൻ : വാ 😊
ഞാൻ അവളെ എന്റെ കൈയ്യി കേറ്റി കെടത്തി
പപ്പ : കുട്ടാ
ഞാൻ : ഓ
പപ്പ :ഈ സാരി ഊരി തരോ
ഞാൻ : അഴിച്ച് തരണോ, നിക്ക്
ഞാൻ അതിനെ ഊരി ചെയറിൽ തൂക്കി ഇട്ടു
പപ്പ എന്നെ ഒട്ടി ചുരുണ്ട് കെടന്നു...
ഞാൻ അവളെ ചേർത്ത് പിടിച്ച് കെടന്നു
പപ്പ : കുട്ടാ
ഞാൻ : ഓ
പപ്പ : എന്നെ ഇഷ്ട്ടല്ലേ
ഞാൻ : ആഹ്
പപ്പ : ശെരി 😊, വേണോ കുട്ടന്
ഞാൻ : എന്ത്
പപ്പ : ചുകം ഞാൻ വേണേ
ഞാൻ : ഒന്ന് ഒറങ്ങോ 😁
.
.
.
> 06:22
ഞാൻ മെല്ലെ എണീറ്റ് ഒച്ച ഇല്ലാതെ കുളിച്ച് garage ലേക്ക് പോയി
അവടെ സിദ്ധു സുന്ദരൻ രണ്ട് പേരും നിപ്പുണ്ട്
ഞാൻ : ആഹ് വന്നാ രണ്ടും
സുന്ദരൻ : പിന്നെ പരിപാടി പറ
ഞാൻ : നീ പറ
സുന്ദരൻ : സാനം ഒക്കെ അവടെ ആണ് എവടെ പഴയ വീട്ടില് അവടെ പോയി കഴുകി ഇടാ
💬 Comments
View all comments