Chapter Title : കാന്താരി 13 [Doli]
പപ്പ : ഇല്ല അത് ഇങ്ങനെ കെടക്കും എന്റെ കൂടെ
ഞാൻ : എന്നാലേ ആ വേദന ഞാൻ കടിച്ച് എടുക്കും
പപ്പ : 😂 വേദന booby യിലാ അപ്പഴോ
ഞാൻ : കടിച്ച് എടുക്കാ 😊
ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു
പപ്പ എന്നെ നോക്കി പൂച്ച കുഞ്ഞിനെ പോലെ കെടന്നു
ഞാൻ : കാണിക്കണോ
പപ്പ : 🥹
ഞാൻ : എന്തെ ഈ മുഖം വാടി
പപ്പ : 🤣
ഞാൻ : 😁
പപ്പ : കള്ളാ അപ്പൊ soap ഇടാൻ mood swing മാറ്റാൻ ഒക്കെ അറിയാ
ഞാൻ : ഓ എല്ലാം അറിയാ
പപ്പ : ഇഷ്ട്ടായി എനിക്ക് ഒരുപാട് ഇഷ്ട്ടായി 😊
ഞാൻ : എനിക്കും
പപ്പ : ഇന്നലെ ആ session ന് ശേഷം കുട്ടൻ ആകെ മാറി
ഞാൻ : 😊
പപ്പ : എനിക്ക് കിട്ടോ ഈ ആളെ ഞാൻ മരിക്കുന്ന വരെ
ഞാൻ : 👀
പപ്പ : അതേ ഒരുപാട് affection വേണ്ടാ അതും എന്നോട്
ഞാൻ : 🙄
പപ്പ : നാളെ എനിക്ക് വേണ്ടി നീ കരഞ്ഞാ എനിക്ക് മോക്ഷം പോലും കിട്ടില്ല
അവളെന്നെ എവടെ ഒക്കെ എത്തിച്ചു
പപ്പ : അയ്യേ ഞാൻ വെറുതെ പറഞ്ഞതാ ഞാൻ എവടെ പോവാൻ
അപ്പഴാ ഞാൻ എന്റെ കാഴ്ച മങ്ങിയത് അറിഞ്ഞത്
പപ്പ : ടാ ഊളെ കരയാണോ
ഞാൻ : 🥹 😂 കരയാനോ acting കരയാൻ നിനക്ക് വേണ്ടി
പപ്പ എന്റെ താടിക്ക് പിടിച്ച് കണ്ണ് രണ്ടും അമർത്തി തൊടച്ചു
പപ്പ : മോനെ അമ്ട്ട് വേലു നിനക്ക് ഇത്തിരി കട്ടി കൊറവാ മനസ്സിന് അത് തെറ്റല്ല പക്ഷെ അഭിനയം ആണ് കോപ്പാണ് പറഞ്ഞാ ഇണ്ടല്ലോ
ഞാൻ : എന്നെ വിട് ഞാൻ പോട്ടെ
പപ്പ : പോണോ
ഞാൻ : ആഹ്
പപ്പ : എന്നാ ഒന്ന് ഉപ്പ് നോക്കീട്ട് പോ എന്നെ
💬 Comments
View all comments