0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 7.1K

ആണ് 😩
ഞാൻ : ടീ ഒലക്കേ
പപ്പ : നല്ല വെശപ്പ് തോന്നി അല്ലെങ്കി തന്നേ ഉച്ചക്ക് കഴിച്ചില്ല പിന്നെ 😌
ഞാൻ : ഉം.. ഹ്... അഹ്
പപ്പ : ഉവ്വ് 😁
ഞാൻ : ഒരു ചില്ലി ചിക്കൻ പറയട്ടെ
പപ്പ : ഉംഹും വേണ്ടാ
ഞാൻ : പാതി ഞാൻ എടുത്തോളാ
പപ്പ : എന്നാ വാങ്ങിച്ചോ...

21:44

ഏo...

പപ്പ : ഫുൾ ഫുൾ... ആഹാ കട്ടൻ
ഞാൻ : വേണാ
പപ്പ : ആഹ്
ഞാൻ : ചേട്ടാ
പപ്പ : ഏഹ് ഇത് മതി
ഞാൻ : ഇതാ
പപ്പ : ആഹ് 😃
ഞാൻ : ഉം ഇന്നാ

അവള് രണ്ട് വലി വലിച്ച് എനിക്ക് തന്നു
പപ്പ : കുടിക്കോ
ഞാൻ : പിന്നെ കുളിക്കാൻ പറ്റോ 😏
പപ്പ : അല്ല ഞാൻ കുടിച്ചതിന്റെ ബാക്കി
ഞാൻ : കുടിച്ചോളാ, എനിക്ക് അങ്ങനെ ഒന്നൂല്ല...
പപ്പ : 😁

> 22:01

ഞങ്ങള് വീട്ടി പോവുമ്പോ അവരൊക്കെ വന്നിണ്ട്
പവി : എവടെ
ഞാൻ : ഇന്നാ വീഴാതെ
പവി : thanks
അമ്മ : കടയിന്ന് തിന്നാതെ അവൾക്ക് ഒറക്കം വരില്ല
ഞാൻ : അച്ഛൻ വന്നില്ലേ
അമ്മ : ഇല്ല അവടെ എന്തോ പ്രശ്നം
ഞാൻ : എവടെ
അമ്മ : എറണാകുളത്ത്
ഞാൻ : ഏഹ്
അമ്മ :. ആ അവര് അങ്ങോട്ട് പോയി
ഞാൻ : എവര്

💬 Comments

View all comments