Chapter Title : കാന്താരി 13 [Doli]
ചുണ്ട് കൊണ്ട് തൊട്ട് തൊട്ട് എന്നെ നോക്കി
പപ്പ : ഇന്ന് വല്ലതുമൊക്കെ നടക്കും
ഞാൻ കണ്ണടച്ചു
പപ്പ : അയ്യടാ
ഞാൻ അവൾടെ കൈ എടുത്ത് ഉമ്മ വച്ച് കണ്ണ് തൊറന്നു
പപ്പ : 😊
ഞാൻ : ഞാൻ നോക്കിക്കോളാ
പപ്പ ചുണ്ട് നനച്ച് എന്റെ അടുത്തേക്ക് വന്നു
ഞാൻ അവൾടെ ചുണ്ട് കൈ കൊണ്ട് പിടിച്ച് കീഴ് ചുണ്ട് രണ്ട് വെരൽ കൊണ്ട് പിടിച്ച് വച്ചു
പപ്പ : ഉം
ഞാൻ : taste ഇണ്ട് 😉
പപ്പ എന്റെ കൈ തട്ടി മാറ്റി
പപ്പ : ശെരിക്കും
ഞാൻ : ഉം
പപ്പ : ചീ... 😌
ഞാൻ : ആഹ് ഇനി എന്തൊക്കെ ഇരിക്കുന്നു...
പപ്പ : ഏഹ് 😳
ഞാൻ : 😂
പപ്പ : തക്കുടു ചിരി
അവളെന്റെ മേൽ ചുണ്ട് മെല്ലെ കടിച്ച് വായിലാക്കി...
പപ്പ : ഞാൻ എന്ത് ഹാപ്പി ആണ് അറിയോ
ഞാൻ : ന്തിന്
പപ്പ : finally you started loving me
ഞാൻ : ഓഹോ, എന്നിട്ട്
പപ്പ : കളിയാക്കാതെ കുട്ടാ... എനിക്ക് ആരാ ഉള്ളെ പിന്നെ
ഞാൻ : ഞങ്ങള് പിന്നെ എന്തിനാ മുത്തേ ഉള്ളത്... അത് പോരേ
പപ്പ : പിന്നെന്താ അത് മതി...
പപ്പ വീണ്ടും മുടി ഒതുക്കി ചുണ്ട് കൊണ്ട് വന്ന് എന്റെ ചുണ്ടിൽ തൊട്ട് തൊട്ട് ചിരിച്ചു
പപ്പ കൈ വച്ച് പൊങ്ങി എന്റെ കൈ പിടിച്ച് പൊക്കി
പപ്പ
💬 Comments
View all comments