Chapter Title : കാന്താരി 13 [Doli]
തൊറ കുട്ടാ
ഞാൻ : 🙂
പപ്പ സാരി എടുത്ത് വിട്ട് എന്റെ നേരെ എറിഞ്ഞു
ഞാൻ അത് എടുത്ത് മാറ്റി
പപ്പ : വലി
ഞാൻ : ഒന്ന് പോ നീ
പപ്പ : വലിക്ക്ന്ന് ഒറങ്ങാ നമക്ക്
ഞാൻ : okey
ഞാൻ ഒറ്റ വലി വലിച്ചതും പപ്പ അങ്ങ് കറങ്ങി പോയി
വീഴാൻ പോയവളെ ഞാൻ കൈയ്യോണ്ട് പിടിച്ച് നിർത്തി
പപ്പ : 😡
ഞാൻ : മതിയോ
പപ്പ : മാറ്
അവളെന്നെ തള്ളി ഇട്ടു
പപ്പ : 😌 🙄 ശോ കാല് നല്ല വേദന
പപ്പ കാല് കേറ്റി കട്ടിലിൽ വച്ചിട്ട് കുനിഞ്ഞ് കാല് നോക്കി
😨 😐
പപ്പ : നോട്ടം എങ്ങാനും മാറ്റിയാ എടുത്ത് താഴോട്ട് ഇടും 😏
ഞാൻ അവളെ തന്നേ നോക്കി കാലിൽ പിടിച്ച് തട്ടി കൈക്ക് പിടിച്ച് വലിച്ചു
പപ്പ ബെഡിലേക്ക് വീണു
ഞാൻ ഉരുണ്ട് പോയി ലൈറ്റ് ഓഫാക്കി
പപ്പ : ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.... 😖
ഞാൻ : കൊറേ നേരായി
ഞാൻ അവളെ അടിയിൽ ആക്കി ചേർത്ത് പിടിച്ച് കെടത്തി
പപ്പ : 😂
ഞാൻ : മതി രാവിലെ പോവാൻ ഒള്ളതാ
പപ്പ എന്റെ കൈക്ക് എടയിൽ കൂടെ കൈ ഇട്ട് ചേർത്ത് പിടിച്ച് കെടന്നു
ഞാൻ : പപ്പാ
പപ്പ : ഓ
ഞാൻ : ദേഷ്യം ഇല്ലല്ലോ
പപ്പ : ഏയ് ഇല്ല ഈഹ്😖😓😭
> 08:44
പപ്പ : സ്നേഹിതനെ സ്നേഹിതനെ രഗസിയ സ്നേഹിതനെ
ഞാൻ : ഹും 😏 ഒന്ന് വരോ
പപ്പ : അതേ ഇത്ര അഹങ്കാരം വേണ്ടാ
ഞാൻ : അമ്മാ തായേ ഒന്ന് വരോ
പപ്പ : ആഹ് എത്ര നല്ല ഡ്രസ്സ് ഇട്ടാലും സ്വഭാവം മാറില്ലല്ലോ
ഞാൻ : ഓ ശെരി അതോണ്ടാ ഞാൻ എന്റെ അതേ സ്വഭാവം ഉള്ള പെണ്ണിനെ കെട്ടിയത്
പപ്പ : 😣 😁 ഇഹിഹി one one
>09:33
പവി : ഞാൻ
💬 Comments
View all comments