Chapter Title : കാന്താരി 13 [Doli]
നീ ചത്തൊന്നും പോവില്ല എല്ലാം ഒപ്പിച്ചിട്ട് നല്ലവൻ ആവുന്ന കാണുമ്പോ എനിക്ക് അങ്ങ്
ഞാൻ : 😁
പപ്പ : എന്ത് സുഖാല്ലേ, എനിക്ക് അറിയില്ല എനിക്ക് എല്ലാം കൊണ്ടും ഇത്ര secure hands ഇനി കിട്ടോന്ന്, you will care for the people, i think you love me
ഞാൻ : ഏഹ്
പപ്പ : ഇല്ല ടീ സുന്ദരിക്ക് എന്നെ ജീവനാ
ഞാൻ : ശേ.. 🙄
പപ്പ : എന്താ സുന്ദരി പെണ്ണിന് ഇഷ്ട്ടായില്ലേ ടീ തക്കുടു സുന്ദരി
ഞാൻ : നിർത്ത് please
പപ്പ : പൊറുക്കി ആയ നിന്നെ ഞാൻ ഒരു pookie ആക്കി മാറ്റും
ഞാൻ : ഓഹ് ശെരിക്കും
പപ്പ : പിന്നല്ല
ഞാൻ : okey
പപ്പ എന്നെ ഇങ്ങനെ നോക്കി കെടന്നു
ഞാൻ : ന്താ ഊളെ
പപ്പ : നല്ല ചുണ്ട് പൊട്ടുന്ന വരേ ഒരു പെട kiss അടിക്കണം എന്നുണ്ട്
ഞാൻ : 😊
പപ്പ : brush ചെയ്യാത്ത കൊണ്ട് വേണ്ടാ
ഞാൻ : വേണേ തന്നോ
പപ്പ : ശെരിക്കും
ഞാൻ : 😌
പപ്പ : ഏയ് വേണ്ടാ
ഞാൻ അവളേം കൊണ്ട് കറങ്ങി അടിയിലാക്കി
പപ്പ : ഉം 😃
ഞാൻ : നമക്ക് എന്തിനാ formality ഏത്
പപ്പ : ഉം
ഞാൻ അവൾടെ മുടി തടവി കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ഫ്രഞ്ച് അടി ആനേ 😝
💬 Comments
View all comments