Chapter Title : കാന്താരി 13 [Doli]
: അതേ നമക്ക് അത് വിടാ അവൻ വരേ പോവേ ചെയ്യട്ടെ
പപ്പ : 😊 ഉം
ഞാൻ : ഇത് നിന്റെ വീട് ഞങ്ങള് നിൻറെ വീട്ട് കാര്
പപ്പ : 🥹 ഉം 😖
ഞാൻ : ഏയ് കേക്ക് പപ്പാ...
പപ്പ മെല്ലെ കണ്ണ് തൊറന്നു
ഞാൻ : നീ cheat ചെയ്യപ്പെട്ടു അത് വിട്ടേക്ക് and അത് past നമ്മൾ എങ്ങനെ ആണ്
പപ്പ : കണ്ടു ഇഷ്ട്ടപ്പെട്ടു കല്യാണം കഴി... 😖 ഹ് 🥹
ഞാൻ : കല്യാണം കഴിച്ചു ആദ്യ രാത്രി ആഘോഷിച്ചു ദേ നോക്ക് നമ്മടെ കെടത്തം ആലോചിക്ക്
പപ്പ : 🥹
ഞാൻ : i promise you... ഞാൻ എന്നും കൂടെ കാണും and you are my best best best അയ്യോ എന്താ പറയാ wife പറഞ്ഞാ കൊറേ ഉള്ളതില് best ആവോല്ലോ
പപ്പ : 🤣
ഞാൻ : 😂
പപ്പ : തങ്കു ഹാപ്പി ആക്കാൻ നോക്കാ എന്നെ
ഞാൻ : പിന്നെ ഞാൻ വേണ്ടേ നിന്നെ take care ചെയ്യാൻ
പപ്പ : 😊 ഉം yes അതോണ്ടാ ഞാൻ ഇന്നലെ ചോദിച്ചേ are you satisfied with me
ഞാൻ : നിന്റെ ഈ cringe ഒഴികെ ബാക്കി എല്ലാം okey അത് കാണുമ്പോ ചവിട്ടി വെളിയിൽ ആക്കാൻ തൊന്നും ഓരോരിക്കെ
പപ്പ : ചവിട്ടാൻ വാ ഇങ്ങോട്ട് 🙄
ഞാൻ : 😊
പപ്പ
💬 Comments
View all comments