Chapter Title : കാന്താരി 13 [Doli]
എടുക്കാ
ഞാൻ : വാ കേറ് 😃
അച്ചു : എന്റെ കാറില് ഇണ്ട് ടാ
നന്ദൻ : ഏതാ
അച്ചു : takamaka balance ഇവന് എടുത്ത് വച്ചത്
നന്ദൻ : മൈരേ നീ അത് പൂഴ്ത്തി അല്ലേടാ ഞാൻ അന്ന് നോക്കീട്ട് സാനം ഇല്ല കുപ്പി നോക്കിയപ്പോ അതും ഇല്ല പിന്നെ വിചാരിച്ചു തെളിവ് നശിപ്പിച്ചുന്ന്
നന്ദൻ കാർ തൊറന്ന് സാനം എടുത്ത് മേലെ വച്ചു
അച്ചു : ടാ രാമാ ഒരു polo എടുക്കാ ഞാൻ seconds
ഞാൻ : തകർക്ക്
അച്ചു : mods എടുക്കാൻ Coimbatore പോണം നീ വരില്ലേ
ഞാൻ : നീ വിളിച്ചാ മതി ഞാൻ എറങാ
അച്ചു : സൂപ്പർ മുത്തേ
നന്ദൻ : ഇന്നാ ടാ പിടിച്ച് നോക്ക്
ഞാൻ : അതേ light മതി
നന്ദൻ : ലൈറ്റാ തൂക്കിക്കോ
ഞാൻ നാക്ക് മടക്കി കമത്തി ഗ്ലാസ് തിരിച്ച് വച്ചു
തീ ആണ് എറങ്ങി പോയത്
നന്ദൻ : ഓഹ്... രാമൻ കാഞ്ഞ് മൈര് 😣
ഞാൻ : നാരായണാ മൈരേ എന്ത് പൂറാ നായെ നീ തന്നത് അമ്മാ
നന്ദൻ : 😂
അച്ചു : ഇതാണ് മോനെ സാനം
ഞാൻ : അയ്യോ... ഹൂ
നന്ദൻ ഒരു ചെറുത് ഒഴിച്ച് ഒറ്റ വലി
അവൻ ചാടി ചാടി പറക്കാൻ നോക്കി
നന്ദൻ : മ്മോ... ഹൂ🐄
ഞാൻ : പശുനേ ചാടിക്കാൻ ആയി
അച്ചു : ത്റ്... 😂
അച്ചു : വേണോ
ഞാൻ : ഒഴി ഒഴി
അച്ചു : ടാ വെള്ളം എടുക്ക് നന്ദാ
നന്ദൻ പോയ് വെള്ളം എടുത്തോണ്ട് വന്നു
ഞാൻ മതിലില് കേറി രണ്ട് മാങ്ങ വലിച്ച് താഴെ എറങ്ങി
നന്ദൻ : നിക്ക് മൊളക് എടുത്തോണ്ട് വരാ
അവൻ ഓടി പോയ് മൊളക് പൊടി ഉപ്പ് രണ്ടും കൂടെ എടുത്തോണ്ട് വന്നു
ഞാൻ മാങ്ങ മതിലിൽ രണ്ട് കുത്ത് കൊടുത്ത് പൊട്ടിച്ചു
നന്ദൻ മൊളകിനെ
💬 Comments
View all comments