Chapter Title : കാന്താരി 13 [Doli]
ബാക്കി എല്ലാം ഒന്നിനൊന്ന് waste ഹാ 😏
പവി : ഒരു പേരെങ്കിലും പറഞ്ഞ് ഡ്രസ്സ് എടുക്കണം വച്ച് പോയതാ ഞാൻ
ഞാൻ : അവസാനം അവളേം അവൾടെ പേരിനേം കൂടെ അമ്മായി തൂക്കി വെളിയിൽ ഇട്ടു
അമ്മ : നിങ്ങള് അറിഞ്ഞോ പേര്
അച്ഛൻ : ഓ
അമ്മ :ആരെങ്കിലും പറയോ
പവി : അച്ഛൻ പറ
അച്ഛൻ : 😊
പവി : ആദ്യം അച്ഛൻ പറ രണ്ട് ചെറി പറ
ചെറി : ആഹ് ഏട്ടൻ പറ
അച്ഛൻ : കാശിനാഥൻ
അമ്മ : അയ്യോ 😃 😁
ഇച്ചു : നല്ലതാല്ലേ
അമ്മ : പിന്നെ മഹാദേവൻ
ഇച്ചു : സത്യം
ചെറി : ഇനി ഞാൻ
പവി : ആഹ്
ചെറി : രണ്ടാമൻ ഗജൻ
പവി : യേ... 😁
ഞാൻ clap ചെയ്തു കൂടെ ചെറിയും...
അമ്മ : അമ്മമ്മോ കൊച്ച് തകർത്തു...
പവി : committee ഒത്ത് കളി ആണ് ഇവനൊക്കെ full support
ഞാൻ : പോടീ, മൂന്ന് പേര് പറഞ്ഞു അവൻ മ്മാ കാശി നാഥൻ ആദ്യമേ fix ആയി പിന്നെ ഒന്ന് ലോകനാഥൻ അത് അടിപൊളി ആയിരുന്നു അത് ഇവളും ചിത്തുവും കൂടെ ആണ് വേണ്ടാ വച്ചത്...പിന്നെ പറഞ്ഞു ഗജൻ അത് variety ആണ്
അമ്മ : ഗജൻ variety ആണ്, ലോകനാഥൻ നല്ലതാ...
ഞാൻ : ആഹ്
അച്ഛൻ : മിടുക്കൻ
അമ്മ : എന്തായി കാര്യം
അച്ഛൻ :
💬 Comments
View all comments