Chapter Title : കാന്താരി 13 [Doli]
കൊറച്ച് beef ഇണ്ട് പൊരിച്ചത്... ഞാൻ ആണ്
ഞാൻ : ഏഹ്
സിദ്ധു : അല്ല കടയിൽ പോയി വാങ്ങിയത് meat 😊
ഞാൻ : അത് പറ 😏
സിദ്ധു : അപ്പൻ 😡
ഞാൻ : 😂
അവനും ഞാനും കൂടെ പിടിച്ച് കൊണ്ട് അകത്ത് വച്ചു
അച്ഛൻ : എന്താടാ കഴിച്ചോ
സിദ്ധു : ഇല്ല വല്യമ്മാമ,
അച്ഛൻ : ഇരിക്ക്
സിദ്ധു : ഇല്ല അവടെ എല്ലാരും waiting ആണ്, കളത്തിന്ന് രഘു മാമയും അമ്മായിയും വന്നിണ്ട്
ഞാൻ : ശേ തകർക്കാ അപ്പൊ
അച്ഛൻ : ഉം, അപ്പൻ ഇണ്ടോ
സിദ്ധു : ആഹ് വൈകീട്ട് വന്നു
അച്ഛൻ : ഉം
സിദ്ധു : ഞാൻ എറങാ എല്ലാരും കഴിച്ചിട്ട് feedback group ല് ഇട് അപ്പൊ bye കിച്ചു വന്നിണ്ട്
ഞാൻ : ഏഹ് 👀
സിദ്ധു : എന്റെ എന്റെ
ചെറി : ടാ ഇതൊന്നും ശെരിയല്ല
സിദ്ധു : ഇല്ല രാജുമ്മാമാ അവള് എന്നെ കാണാൻ വന്നതല്ല...അമ്മൂനെ കാണാൻ വന്നതാ 😁
അച്ഛൻ : ഉം മതി മതി ചെല്ല്...
അമ്മ : പൊന്നു നോക്കി പോണം...
ഞാൻ അവന്റെ കൂടെ എറങ്ങി പോയി
സിദ്ധു : വര്ണാ
ഞാൻ : ഏഹ്
സിദ്ധു : പിള്ളേർ ഒക്കെ ഇണ്ട്
ഞാൻ : എവടെ
സിദ്ധു : രാമമ്മാമടെ വീട്ടില്
ഞാൻ : അവര് വന്നോ Hyderabad ന്ന്
സിദ്ധു : ഇല്ല, രാമമാമ എന്തോ
💬 Comments
View all comments