Chapter Title : കാന്താരി 13 [Doli]
വയറിൽ കൈ വച്ച് അടുത്തേക്ക് വലിച്ചു
പപ്പ : ആഹ് 😂
ഞാൻ : എന്താ പറ
പപ്പ : എന്നാലും എന്നെ ഇങ്ങനെ പിടിക്കാൻ ഒക്കെ തോന്നിയല്ലോ
ഞാൻ : തൊടങ്ങി 🙄
പപ്പ എന്റെ മൊഖത്തിന് നേരെ വന്ന് നോക്കി
ഞാൻ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : 😊
ഞാൻ : പറ എന്താ പത്മജടെ പ്രശ്നം
പപ്പ : ഏയ്... കൊല്ലും ഞാൻ 👀
ഞാൻ : 😁
പപ്പ : പെട്ടെന്ന് എണീറ്റപ്പോ ആളില്ല ഞാൻ വിചാരിച്ചു ഞാൻ ഒറ്റക്കാന്ന് പെട്ടെന്ന് ബാത്റൂമില് ലൈറ്റ് കണ്ടു അപ്പൊ എന്താ
ഞാൻ : എന്താ 😁
പപ്പ : ദേ വരുന്നു കൂറ
ഞാൻ : ഉം ഹ്.. 😂
പപ്പ പൊങ്ങി എന്റെ മൊഖത്ത് വന്ന് sudden brake അടിച്ച പോലെ നിന്ന് തല ചെരിച്ച് നോക്കി
പപ്പ : വല്ലാത്ത കൊതി ആണ് ഈ ചുണ്ടിന്
അവളെന്റെ ചുണ്ട് കടിച്ച് വിട്ട് ചിരിച്ചോണ്ട് പറഞ്ഞു
ഞാൻ : അങ്ങനെ ഒന്നൂല്ല
പപ്പ : ഇണ്ട് മോനെ ഇപ്പഴും ന്തോ ആലോചന മനസ്സിൽ ഉള്ള കൊണ്ടാ നീ
പപ്പ എന്റെ കൈ എടുത്ത് കോർത്ത് പിടിച്ച് മേലോട്ട് പൊങ്ങി
ഞാൻ : എന്റെ ഭാര്യ അല്ലേ
പപ്പ : 😂
ഞാൻ : മതി വാ
പപ്പ എന്റെ മേലെ കേറി കെടന്നു
ഞാൻ : ശെരി ഒറങ്
ഒറങ്ങുന്നില്ല നമ്മള് രണ്ടും
പപ്പ എറങ്ങി കെടന്ന് ചെരിഞ്ഞ്
💬 Comments
View all comments