Chapter Title : കാന്താരി 13 [Doli]
നീ എന്റെ പപ്പ അല്ലേ നിനക്ക് ആകെ ഉള്ള കൊഴപ്പം നീ വല്യ mass ആണെന്ന് ഒരു വിചാരം ഇണ്ട് അത്ര തന്നേ
പപ്പ : 😂
ഞാൻ : ഇനി ഞാൻ എന്റെ ആഗ്രഹം പറയട്ടെ
പപ്പ : ആഹ് 😃
ഞാൻ : ആദ്യം സെറ്റിൽ ആവണം
പപ്പ : okey
ഞാൻ : എന്നിട്ട് ഒരു നല്ല bmw car എടുക്കണം
പപ്പ : 😏
ഞാൻ : 🤣 വെറുതെ പറഞ്ഞതാ ഇത് കേക്ക്
പപ്പ : ഉം
ഞാൻ : എനിക്ക് ഒരു പെണ്ണിനെ ഇഷ്ട്ടാ
പപ്പ : ആരാ അത്
ഞാൻ : അത് വീട്ട് കാര് എടുത്ത് തലയിൽ വച്ച് തന്ന ഒരു കുരിശ്
പപ്പ : 😂
ഞാൻ : അതിന് ഞാൻ മാത്രെ ഉള്ളു
പപ്പ : 😊
അവൾക്ക് വേണ്ടി പറ്റുന്ന പോലെ ഒക്കെ ഓരോന്ന് ചെയ്യണം വല്യ car bus അങ്ങനെ ഒന്നൂല്ല ചെറുത് ചെറുത്
പപ്പ : 🥹
ഞാൻ : പിന്നെ കൊറച്ച് saving ഒരു ചെറിയ family trip എടക്ക്
പപ്പ : ഇത്രേ ഉള്ളു
ഞാൻ : ആഹ്
പപ്പ : അപ്പൊ car bmw
ഞാൻ : എന്തിനാ അത് എനിക്ക് കിട്ടാത്ത വണ്ടി ഒന്നൂല്ല
പപ്പ : 😊
ഞാൻ : ചെറിയച്ഛന്റെ പോലെ ഒരു വല്യ പത്ത് നാപ്പത് ബസ്സ് ഉള്ള പോലെ ഒരു garage വേണം എന്നുണ്ട് അത് ടിപ്പർ
💬 Comments
View all comments