Chapter Title : കാന്താരി 13 [Doli]
പപ്പ : ന്താ
ഞാൻ : ഇത്തിരി ഒന്ന് നീങ്ങി കെടക്കോ
പപ്പ : ന്തിനാ
ഞാൻ : ഒന്നൂല്ല നല്ല ചൂട്
പപ്പ : ഹും... പട്ടി
പപ്പ എന്നെ വിട്ട് തിരിഞ്ഞ് കെടന്നു
ഞാൻ : കെട്ടി പിടിച്ചോ
പപ്പ : വേണ്ടാ
ഞാൻ : ഞാൻ പിടിച്ചോട്ടെ
പപ്പ : ആഹ് 😂
ഞാൻ അവളെ വയറ്റിൽ കൂടെ കൈയ്യിട്ട് എന്നോട് ചേർത്ത് പിടിച്ച് കെടത്തി
പപ്പ : ശോ
ഞാൻ : ഉം
പപ്പ : മൊഖം മാറ്റ് കഴുത്തിൽ breathe വന്ന് തട്ടുന്നു
ഞാൻ : ഉം sorry
പപ്പ ഒന്നൂടെ തിരിഞ്ഞ് കെടന്നു
പപ്പ : കുട്ടാ
ഞാൻ : ന്താ
പപ്പ : നാണം മാനം ഒക്കെ വിട്ട് ചോദിക്കട്ടെ ഒരു കാര്യം
ഞാൻ : ചോദിക്ക്
പപ്പ : നീ ശണ്ടൻ ആണോടാ പട്ടി 😂
ഞാൻ : ടീ ടീ
പപ്പ : ഇത്ര അടിപൊളി ആയിട്ടുള്ള എന്നെ വല്ലതും ഒക്കെ ചെയ്യാതെ
ഞാൻ : ഈ പാതിരാത്രി അല്ല അങ്ങനെ ചെയ്യാ
പപ്പ : ആര് പറഞ്ഞു ഈ time ആണ് best, പിന്നേ നമ്മക്ക് തോന്നുമ്പോ ഒക്കെ ചെയ്യണം അതാ സുഖം കാലം നേരം ഒക്കെ നോക്കി ചെയ്യാൻ നമ്മള് lovers അല്ല...
ഞാൻ : എന്നാലേ എനിക്ക് സൗകര്യം ഇല്ല
പപ്പ : എന്നാ ഒരു request
ഞാൻ : ശോ, ഹും പറ
പപ്പ : നല്ല ചൂട്
💬 Comments
View all comments