Chapter Title : കാന്താരി 13 [Doli]
🙄
ഞാൻ : ഉം
പപ്പ : അതല്ല ഇതെ പോലെ taste ഉള്ള ഒന്ന് എനിക്കും ഇണ്ട്
ഞാൻ : ഏഹ്... 🙄 ഏഹ് 😨
പപ്പ : 😂
ഞാൻ : അയ്യേ
പപ്പ : ഓ പിന്നെ men love that taste and smell
ഞാൻ : stop it പപ്പാ😂
പപ്പ : 😂
ഞാൻ : 😁
പപ്പ : പിന്നെ എങ്ങനെ പോവുന്നു കല്യാണം ഒക്കെ കഴിഞ്ഞിട്ട്
ഞാൻ : കാര്യൂല്ല ചേട്ടാ പെണ്ണ് പോരാ
പപ്പ : എന്നാ കൊഴപ്പം
ഞാൻ : അയ്യേ സൗന്ദര്യം ഇല്ലെന്നേ അതേ പോലെ അങ്ങോട്ട് എന്തോ ഒരു
പപ്പ : ഒരൊറ്റ അടി കൈ മടക്കി സൗന്ദര്യം ഇല്ലെന്നാ
ഞാൻ : 😂
പപ്പ : ശെരിക്കും ഞാൻ അത്ര മോശാ
ഞാൻ : ഏയ് നീ അടിപൊളി അല്ലേ എന്താ ദേഷ്യം വരുമ്പോ ചൊവക്കും
പപ്പ : എന്ത്
ഞാൻ : മൊഖം
പപ്പ : 😌
ഞാൻ : അടുത്ത വട്ടം കവിള് മാത്രെ ചൊവക്കൂ
പപ്പ : ഓ എന്ന് വച്ചാ ഞാൻ കലിപ്പായാ എന്റെ മോന്ത അടിച്ച് തിരിക്കും എന്ന്
ഞാൻ : അതേ
പപ്പ bedsheet കൈയ്യിൽ പിടിച്ച് എന്റെ മേലെ കൂടെ ഇട്ട് കറങ്ങി പപ്പ എന്റെ മേലെ ആയി
ഞാൻ : ആരെങ്കിലും വരുവേ നാണക്കേട്
പപ്പ : നീ എന്റെ ഭർത്താവ് ഇത് നമ്മടെ മുറി ഇവടെ
💬 Comments
View all comments