Chapter Title : കാന്താരി 13 [Doli]
ഞാൻ കറങ്ങി എണീറ്റ് നിന്നു
പപ്പ എന്നെ വലിക്കാൻ നോക്കി പക്ഷെ നടന്നില്ല
പപ്പ : ഇങ്ങോട്ട് വരാൻ 😡
ഞാൻ : പോടീ
പപ്പ : ഇങ്ങോട്ട് നീങ്ങി നിക്കാനേ
ഞാൻ : അതേ ശെരി ഞാൻ ഒരു two hours കഴിഞ്ഞിട്ട് വരാ
പപ്പ : ഏഹ്
ഞാൻ : വരാന്ന്
പപ്പ : എണീപ്പിക്ക് എന്നെ
ഞാൻ : ആ മോഹം നാലാക്കി മനസ്സിൽ വച്ചോ
പപ്പ : 🤣
> 19:44
നന്ദൻ : ടാ രാമാ ചെറുത് എടുക്കാ
ഞാൻ : വാ കേറ് 😃
അച്ചു : എന്റെ കാറില് ഇണ്ട് ടാ
നന്ദൻ : ഏതാ
അച്ചു : takamaka balance ഇവന് എടുത്ത് വച്ചത്
നന്ദൻ : മൈരേ നീ അത് പൂഴ്ത്തി അല്ലേടാ ഞാൻ അന്ന് നോക്കീട്ട് സാനം ഇല്ല കുപ്പി നോക്കിയപ്പോ അതും ഇല്ല പിന്നെ വിചാരിച്ചു തെളിവ് നശിപ്പിച്ചുന്ന്
നന്ദൻ കാർ തൊറന്ന് സാനം എടുത്ത് മേലെ വച്ചു
അച്ചു : ടാ രാമാ ഒരു polo എടുക്കാ ഞാൻ seconds
ഞാൻ : തകർക്ക്
അച്ചു : mods എടുക്കാൻ Coimbatore പോണം നീ വരില്ലേ
ഞാൻ : നീ വിളിച്ചാ മതി ഞാൻ എറങാ
അച്ചു : സൂപ്പർ മുത്തേ
നന്ദൻ : ഇന്നാ ടാ പിടിച്ച് നോക്ക്
ഞാൻ : അതേ light മതി
നന്ദൻ : ലൈറ്റാ തൂക്കിക്കോ
ഞാൻ നാക്ക് മടക്കി കമത്തി ഗ്ലാസ്
💬 Comments
View all comments