0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 7.2K

നീ പോടാ 😏
ഞാൻ : 👀
പപ്പ : നിന്റെ അനിയത്തിക്ക് സ്കൂട്ടി തരാൻ വൈയ്യ ജാട അപ്പൊ ഞാൻ seventeen lakhs ന്റെ എന്റെ വണ്ടി എടുത്ത് flex ചെയ്തു അത്ര തന്നേ 👀
ഞാൻ : ഉം 😏
ഞാൻ മെല്ലെ കേറി അകത്ത് പോയ്‌ വെള്ളം എടുത്ത് കുടിച്ചു
പപ്പ : വാ കഴിക്കാ, അച്ഛനും വന്നു
ഞാൻ : എനിക്ക് വേണ്ടാ
അമ്മ : വേണ്ടേ
ഞാൻ : ഞാൻ ബീച്ചില് പോയ്‌ അവടെ ഒരു അടിപൊളി chilly chicken കഴിച്ചു മതി
അമ്മ : ആഹാ മിടുക്കൻ
അമ്മ അകത്തേക്ക് പോയി
പപ്പ : കൈ വിട് നോക്കട്ടെ
ഞാൻ ഡോറിലെ കൈ വിട്ട് നിന്നു
പപ്പ : 👀
ഞാൻ : അമ്മാ എനിക്ക് food വേണ്ടാ ഞാൻ ഇനി പറയില്ലേ
പപ്പ : അതെന്താ അത്
ഞാൻ : ഞാൻ കഴിച്ച കൊണ്ട്
പപ്പ : എന്ത്
ഞാൻ : ഭക്ഷണം വേറെന്ത് 😏
പപ്പ പല്ല് കടിച്ച് എന്നെ നോക്കി
പവി മെല്ലെ എറങ്ങി വന്നു
ഞാൻ : ആഹ് halo തങ്കമണി ഇന്നാ വന്നേ
ഞാൻ ഇടുപ്പിൽ തിരുകി വച്ച കവർ എടുത്ത് അവക്ക് കൊടുത്തു
പവി : എന്താ ഇത്
ഞാൻ : ഇത് നല്ല വറത്ത cashew
പവി : tenks
അമ്മ : എന്താ അത്
പവി : അണ്ടി പരുപ്പ്
അമ്മ : ആഹാരം കഴിക്ക് പവി

💬 Comments

View all comments