Chapter Title : കാന്താരി 13 [Doli]
😡 ഏഹ്
പപ്പ : എന്ത് slut ആണ് ഞാൻ ന്ന്
ഞാൻ : വൃത്തികേട് പറയാതെ വച്ചിട്ട് പോവോ ഒന്ന്
പപ്പ : sorry കോമഡിക്ക് പറഞ്ഞത്
ഞാൻ : ഇത് comedy അല്ല
പപ്പ : ശെരി അത് വിട്... Halo
ഞാൻ : പറ
പപ്പ : ദേ മോന്ത കേറ്റി വച്ചാ ഞാൻ വണ്ടി എടുത്ത് ഇപ്പൊ വന്ന് കൂമ്പ് ഇടിച്ച് വാട്ടി തിരിച്ച് വരും
ഞാൻ : ശെരി പറ
പപ്പ : sorry അറിയാതെ പറഞ്ഞതാ
ഞാൻ : ഉം
പപ്പ : അതേ
ഞാൻ : ഉം
പപ്പ : ഇപ്പൊ 😂 ഇപ്പൊ 🤣 അയ്യോ... ഇപ്പൊ കൊതി തീർക്കാൻ പറ്റിയ ടൈം ആയിരുന്നു....
😂
.
.
.
കാലത്ത് നേരത്തെ തന്നേ പണി സ്ഥലത്ത് പോയി ഇരുന്നു
> 10:22
സിദ്ധു : ഉം അങ്ങനെ ഒന്നൂല്ല, നീ പറ മുത്തേ... ഞാൻ വരാന്ന്
ഞാൻ ആ ഫോൺ വാങ്ങി
ഞാൻ : ബെങ്കു അവൻ വിളിക്കും...
ഞാൻ അവന്റെ തൊലിഞ്ഞ സൊള്ളൽ ഓഫാക്കി വയർ വാങ്ങാൻ പിടിച്ചോണ്ട് പോയി...പിന്നെ വന്ന് rto ഓഫിസി പോയി എല്ലാം ശെരി ആക്കി എടുത്തു...
.
.
.
> 12:33
ഫ്ലാറ്റിന്റെ ഡോർ തൊറന്ന ചിന്നു പപ്പേ കണ്ട് നോക്കി നിന്നു
പപ്പ : 👀
ചിന്നു : ന്താ
പപ്പ : കൊറച്ച് സംസാരിക്കണം
ചിന്നു : വേണ്ടാ നീ പോവാൻ നോക്ക്
💬 Comments
View all comments