Chapter Title : കാന്താരി 13 [Doli]
ഉച്ചക്കും വൈകീട്ടും ആഹാരം പൊറത്ത്ന്ന്, ഇത് ഇനി തൊട്ട് എല്ലാ ആഴ്ച്ചയിലും കാണും
അമ്മ : നിങ്ങക്ക് ലോട്ടറി അടിച്ചാ
അച്ഛൻ : പൈസ അല്ലേ ഇന്ന് വരും നാളെ പോവും 😏
ഞാൻ wonder അടിച്ച് ഇരുന്ന് പോയി
> 23:23
പപ്പ : എന്താ ഒരു മസിൽ പിടിത്തം
ഡോർ ലോക്കാക്കി തിരിഞ്ഞതും അവളെന്റെ മേലോട്ട് ചാരി നിന്ന് ചോദിച്ചു
ഞാൻ : ഒന്നൂല്ല
പപ്പ : കെട്ടിപ്പിടിക്ക്
😊ബാ
ഞാൻ പപ്പേ ചേർത്ത് ഇറുക്കി പിടിച്ചു
പപ്പ : എനിക്ക് ഒരുപാട് പേര് ഇണ്ട് ല്ലേ 🥹
ഞാൻ : പിന്നല്ല
പപ്പ : അവർക്ക് എല്ലാർക്കും സന്തോഷം കൊടുക്കണം എല്ലാരേം ഹാപ്പി ആക്കി വക്കണം ഇനി
ഞാൻ : അതാണ്
പപ്പ സാരിടെ പിൻ ഊരി എന്നെ നോക്കി നിന്നു
😊
പപ്പ : പിടി
തോളിലെ പിൻ എന്റെ കൈയ്യില് തന്നിട്ട് പപ്പ ഇടുപ്പില് കൈ വച്ച് അതിലെ ഊരി
പപ്പ : പിടി
ഞാൻ : ഉം
അറ്റത്തേത് കൂടെ ഊരി എന്റെ കൈയ്യി തൂക്കി ഇട്ട് തന്നു
ഞാൻ അതിനെ എറിഞ്ഞ് പിടിച്ച് ടേബിളിൽ വച്ചു
പപ്പ : അമ്പല പുഴയ് ഉണ്ണി കണ്ണനോട് നീ,എന്ത് പരിഭവം മെല്ലെ ഓതി വന്നുവോ
ഞാൻ : കൽ വിളക്കുകൾ പാതി മിന്നി നിൽക്കവേ,എന്ത് നൽകുവാൻ എന്നെ കാത്ത് നിന്നു നീ
പപ്പ : 😂
> 23:35
പപ്പ : ഉംച്ച്, കുട്ടാ ഹാ മെല്ലെ എന്ത് കൊതിയാ
💬 Comments
View all comments