0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.8K

കൊണ്ട് പോവാ പറഞ്ഞതോ

ഞാൻ : അത് വെറുതെ...

പപ്പ : തെണ്ടി

ഞാൻ : bye

പപ്പ : food correct ടൈമില് കഴിക്കണേ

ഞാൻ : അയ്യേ ഇങ്ങനെ ഒന്നും പറയല്ലേ cringe

പപ്പ : 😂

ഞാൻ : bye

പപ്പ : ഇങ് വന്നേ

ഞാൻ : ന്താ

അവൾടെ കഴുത്തില് പിടിച്ച് നിർത്തി ഞാൻ ചോദിച്ചു

പപ്പ : ഉംച്ച് 👀

ഞാൻ : പറ 😁

പപ്പ : ഉമ്മ വക്കട്ടെ മോനെ

ഞാൻ കവിള് അവൾക്ക് നേരെ കാട്ടി

പപ്പ : 😁

ഞാൻ : താ

പപ്പ മെല്ലെ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു...

ഞാൻ : set അപ്പൊ bye

പപ്പ : പട്ടി...

ഞാൻ എറങ്ങി താഴോട്ട് പോയി

അച്ഛൻ : ആ ടാ നീ എറങാ

ഞാൻ : ആഹ്

അച്ഛൻ : വണ്ടി എടുക്കുന്നോ

ഞാൻ : വേണ്ടാ train ആണ് നല്ലത് രണ്ട് case ആക്കിയാ എടുത്തോണ്ട് വരാല്ലോ

അച്ഛൻ : വേണ്ടെന്ന്

ഞാൻ : വണ്ടി ഓടിക്കാൻ പറഞ്ഞാ വണ്ടിക്ക് എണ്ണ toll എല്ലാം കൂടെ എഴേട്ട് രൂപ പൊട്ടും വേണ്ടാ വല്യ വെയിറ്റ് കാണില്ല

അച്ഛൻ : ഉം 😊

അമ്മ : ഇന്നാടാ ചായ

ഞാൻ : വേണ്ടാ ദാ ഇവക്ക് കൊടുത്തോ...

അമ്മ : നോക്കി പോണം

ഞാൻ ചാവി എടുത്ത് എറങ്ങി...

അച്ഛൻ : പൈസേ

ഞാൻ : ആഹ്

💬 Comments

View all comments