Chapter Title : കാന്താരി 13 [Doli]
എന്നെ അമർത്തി കെട്ടിപ്പിടിച്ച് അത് വാങ്ങി
പപ്പ : 👀
പവി : വേണോ
പപ്പ : വേണ്ട 😊
ഞാൻ : കൊട് പവി അല്ലേ നാളെ loose motion ഒറപ്പാ
ചെറി : 🤭 🙄 ടാ കൊച്ചിനെ കളിയാക്കുന്നോ
ഞാൻ : അച്ഛാ എല്ലാം വാങ്ങിയെ second bill local എടുക്കാൻ വച്ചത് എല്ലാം ഓർമ വന്നത് ഒക്കെ വാങ്ങി
അച്ഛൻ : എന്തിന് ടാ ഇത്ര risk എടുത്ത് കൊണ്ട് വന്നത്
ഞാൻ : ഇല്ല നല്ല latest model ആണ് Haryana ന്ന് വന്ന products ആണ്
അച്ഛൻ : പവി അച്ഛന്റെ ബാഗില് bill ഇണ്ട് എടുത്തെ
പവി : ആഹ്
അച്ഛൻ : കഴിച്ചോ നീ
ഞാൻ : ഇല്ല
അമ്മ : പോടാ കുളിക്ക്...
ഞാൻ : ആഹ് പോവാ
അമ്മ : പോ
ചെറി : പെട്ടി പൊട്ടിക്കാ 😁
ഞാൻ : അതേ chocolate ഒന്നൂല്ല കുഞ്ഞുവാവേ
ചെറി : 🙄
ഞാൻ മേലോട്ട് കേറി...
ടവൽ എടുത്ത് തിരിഞ്ഞതും പപ്പ ഡോർ അടക്കുന്ന ഒച്ച കേട്ടു
ഞാൻ അവളെ നോക്കി ഓടി ബാത്‌റൂമിലേക്ക് കേറി
പപ്പ : അടക്കരുത്
അവളങ് ഓടി വന്ന് ഒറ്റ ഇടി
ഡോർ പൊളിയണ്ട വച്ചിട്ട് ഞാനും ഡോർ അമർത്തിയില്ല
പപ്പ : ഞാനും
ഞാൻ : ഏഹ്
പപ്പ : ഞാനും ഇണ്ട്
ഞാൻ : പോ അങ്ങോട്ട് 😡
പപ്പ കാലിനെ ഉള്ളിലേക്ക് ഇട്ടിട്ട്
💬 Comments
View all comments